വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാലക്കാട് ഗവ: വിക്ടോറിയ കോളേജിന്റെ  കവാടത്തിന് മുൻപിൽ കാവൽ നിൽക്കുന്ന പൊലിസുക്കാർ.
ഉയരങ്ങളിൽ..... തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരി പരമാർത്ഥലിംഗപുരത്ത് റോഡ്ഷോ നടത്തിയ ടി.വി.കെ അദ്ധ്യക്ഷൻ വിജയിയെ കാണാൻ മരക്കൊമ്പിൽ കയറിയിരിക്കുന്ന ആരാധകൻ
ഉയരങ്ങളിൽ..... തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരി പരമാർത്ഥലിംഗപുരത്ത് റോഡ്ഷോ നടത്തിയ ടി.വി.കെ അദ്ധ്യക്ഷൻ വിജയിയെ കാണാൻ മരക്കൊമ്പിൽ കയറിയിരിക്കുന്ന ആരാധകൻ
ഉയരങ്ങളിൽ..... തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരി പരമാർത്ഥലിംഗപുരത്ത് റോഡ്ഷോ നടത്തിയ ടി.വി.കെ അദ്ധ്യക്ഷൻ വിജയിയെ കാണാൻ മരക്കൊമ്പിൽ കയറിയിരിക്കുന്ന ആരാധകൻ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് റോഡ് ഷോ നടത്തുന്നു
വിസിലടിച്ച് ..... തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയിയുടെ റോഡ് ഷോ കാണാനെത്തിയവരുടെ ആവേശം
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് വിസിലടിച്ച് റോഡ് ഷോ നടത്തുന്നു
വിസിലടിച്ച് ..... തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയിയുടെ റോഡ് ഷോ കാണാനെത്തിയവരുടെ ആവേശം
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് വിസിലടിച്ച് റോഡ് ഷോ നടത്തുമ്പോൾ ആരാധാകർ ഷാൾ എറിയുന്നു
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരി പരമാർത്ഥലിംഗപുരം റോഡ്ഷോക്കെത്തിയ ടി.വി.കെ അദ്ധ്യക്ഷൻ വിജയ്ക്ക് ദണ്ഡ് ഉപഹാരമായി കൊടുത്തപ്പോൾ
തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ ഉമ ഭട്ടതിരിപ്പാട് അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയിൽ നിന്ന്
സംഘകൃഷിയിലൂടെ കണിവെള്ളരി കൃഷി ചെയ്ത ചെമ്പായി ബാലകൃഷ്ണനും സംഘവും വിളവെടുത്ത കണിവെള്ളരിക്കരികിൽ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് റോഡ് ഷോ നടത്തുന്നു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ചൂടിൽ വലഞ്ഞ് വഴിയരികിൽ കിടന്നുറങ്ങുന്നവർ
എറണാകുളം മറൈൻഡ്രൈവിലാരംഭിച്ച സമ്മർ ഫെസ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ സ്കൈ ഡൈനിംഗ് അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ
തുടക്കം മാംഗല്യം...ഈസ്റ്റർ, റംസാൻ നോമ്പുകൾക്ക് കഴിഞ്ഞതിൽ പിന്നെ വിവാഹ ചടങ്ങുകൾ ധാരാളമായി നടക്കുന്ന നാളുകളാണിനി. എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ വിവാഹ ചടങ്ങിന് ശേഷം ഫോട്ടോഷൂട്ടിനായി തയ്യാറെടുക്കുന്ന വധൂവരന്മാർ. ബന്ധുക്കളും സുഹൃത്തുക്കളും സമീപം
എറണാകുളം നഗരത്തിലൂടെ കടന്ന് പോകുന്ന വലിയ ക്രെയിൻ
കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ കാണാനെത്തിയ സുഹൃത്തുക്കൾ
ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടി കരയുന്ന വിദ്യാർത്ഥി.
മകളെ ഒരു നോക്കു കാണാൻ.......കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ ഭൗതികശരീരം സംസ്കരിക്കുന്നതിനായി തിരുവില്വാമല പാമ്പാടി ഐവർമഠത്തിലേക്ക് കൊണ്ടുപോവുന്നതിന് മുൻപ് ഒരു നോക്കു കാണുന്ന അമ്മ രോഹിണി
  TRENDING THIS WEEK
ആലപ്പുഴ സനാതനപുരം സ്വദേശികളായ സഹോദരങ്ങളായ എൺപത്തിമൂന്ന് വയസ്സുകാരി സരോജിനിയമ്മയും എൺപത്തിയാറ് വയസ്സുകാരി അമ്മിണിയമ്മയും തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം മടങ്ങവേ സന്തോഷം പങ്കിട്ടപ്പോൾ
സ്ട്രോഗല്ലേ... വോട്ടിംഗിന് ശേഷം ഇലട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന തൃശൂർ എൻഞ്ചിനിയറിംഗ് കോളേജിലെ സ്ട്രോഗ് റൂമിന് മുൻപിൽ കാവൽ നിൽക്കുന്ന എസ്എസ്ബി ടീം.
ഇനി നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനായുള്ള കാത്ത്ഇരുപ്പ് പാലക്കാട് കോങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചുമർ എഴുത്ത് മായ്ക്കുന്ന തൊഴിലാളി കോങ്ങാട് ബംഗ്ലാവ്കൂന്ന് ഭാഗത്ത് നിന്ന്.
കൈനകരി കുട്ടമംഗലം എസ്.എൻ.ഡി. പി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത അപകടത്തിൽ കാലിന് പരുക്കേറ്റ് അപർണ്ണയെ വോട്ട് ചെയ്ത ശേഷം കസേരയിലിരുത്തി പൊക്കികൊണ്ടുവരുന്ന സുഹൃത്തുക്കൾ
അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരനും ഭാര്യ ഡോ ജൂബിലി നവപ്രഭയും പറവൂർ ഗവ ഹൈസ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയപ്പോൾ
നടൻ ഫഹദ് ഫാസിൽ ആലപ്പുഴ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയപ്പോൾ
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്തപ്പോൾ
വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പോസ്റ്റർ പതിച്ച ബസ് കഴുക്കുന്ന ജീവനക്കാരൻ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
വോട്ടിംഗിന് ശേഷം ഇലട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന തൃശൂർ എൻഞ്ചിനിയറിംഗ് കോളേജിലെ സ്ട്രോഗ് റൂമിന് മുൻപിൽ കാവൽ നിൽക്കുന്ന എസ്എസ്ബി ടീം അംഗങ്ങൾ
നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ സി.എം.എസ് എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com