TRENDING THIS WEEK
കോട്ടയം നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലയനിൽ നടന്ന എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോട്ടയം യൂണിയൻ്റെ കനകജൂബിലി ആഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ,സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ,കോട്ടയം യൂണിയൻ കൺവീനർ സരേഷ് പരമേശ്വരൻ, ജോ.കൺവീനർ വി.ശശികുമാർ വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ,സെക്രട്ടറി സുഷമ്മ മോനപ്പൻ,വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ,കേന്ദ്രസമിതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഷൈലജ രവീന്ദ്രൻ, ലിനീഷ് ടി.ആക്കളം, ശ്രീദേവ് കെ.ദാസ്,പി.ജി രാജേന്ദ്രബാബു,എ.ബി പ്രസാദ് കുമാർ തുടങ്ങിയവർ സമീപം
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിക്കുന്നു
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26 ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി ആസ്വദിക്കുന്നകുട്ടികൾ
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി സംഭാഷണത്തിൽ
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26 ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിച്ചപ്പോൾ കാണികൾ മൊബൈൽ ഫോൺ തെളിക്കുന്നു
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി എന്നിവർ സംഭാഷണത്തിൽ
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ മഞ്ഞ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ.പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ സമീപം
കേരളകൗമുദി 115-)o വാർഷികത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ്.ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈവ് 2കെ 26ൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി സംഗീത പരിപാടി അവതരിപ്പിക്കുന്നു
ചികിത്സപ്പിഴവിനെത്തുടർന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശികളായ വിനോദ് പ്രസീതയുടെ മകളായ വിനോദിനി ക്രിത്രിമ കൈ പിടിച്ച് അഞ്ചരമാസത്തിനു ശേഷം ഒഴുവുപാറ എ.എൽ.പി.സ്‌കൂളിലേക്ക് എത്തിയപ്പോൾ വിദ്യാർത്ഥികൾ റോസ് പൂവ് നെൽകി ക്ലാസിലേക്ക് സ്വീകരിക്കുന്നു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാലയിടുന്ന ഭക്തർ .