HOME / GALLERY / 
  TRENDING THIS WEEK
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കണ്ണാടിപ്പെട്ടിയിലുള്ള ഗുരുദേവ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളീറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാറിൽ കരട് നയരേഖ അവതരണം മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്നു.
വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന സംസ്ഥാന തല സെമിനാറിൽ മന്ത്രി എം.ബി.രാജേഷ് എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ സൗഹ്യദ സംഭാഷണത്തിൽ.
ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ചക്രം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തി കോൺക്രീറ്റിലെ ലാൻഡിംഗ് താഴ്ന്നപ്പോൾ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ഹെലികോപ്റ്റർ തള്ളി മുന്നോട്ടു നീക്കുന്നു.
തൃശൂർ സ്വരാജ് റൗണ്ടിൽ പാർക്ക് ചെയ്ത സ്വകാര്യ കുടിവെള്ള ടാങ്കർ ലോറിയിൽ നിന്നും വിശപ്പും ദാഹവും അകറ്റാൻ കുപ്പിയിൽ വെള്ളം ശേഖരിക്കുന്ന വയോധിക ശേഖരിക്കുന്നതിനിടയിൽ കുപ്പിയിൽ നിന്നും പുറത്ത് പോകുന്ന വെള്ളം ശേഖരിക്കാൻ മറ്റൊരു ബക്കറ്റും താഴെ വച്ചിട്ടുണ്ട്
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എറണാകുളം ജനറൽ ആശുപത്രിയ്ക്ക് സമീപത്തെ ഫുട്പാത്ത് ഇരുമ്പ് പൈപ്പ്കൊണ്ട് അടച്ചപ്പോൾ
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികളുടെ സമ്മേളന വേദിയിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് കുടിക്കാൻ കുപ്പിവെള്ളത്തിന്റെ അടപ്പ് തുറക്കാൻ സഹായിക്കുന്ന ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ .മന്ത്രി വി .ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി എന്നിവർ സമീപം
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യുന്നു.പ്രിൻസിപ്പൽ സിബി ജെയിംസ്,മാണി.സി.കാപ്പൻ എം.എൽ.എ,ജോസ്.കെ.മാണി എം.പി,മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,ഫ്രാൻസിസ് ജോർജ് എം.പി,മന്ത്രി വി.എൻ.വാസവൻ,പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവർ സമീപം
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സദസിനെ അഭിവാദ്യം ചെയ്യുന്നു
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികളുടെ സമ്മേളന വേദിയിൽ അടൂർ പ്രകാശ് എം.പി യ്ക്ക് കുടിക്കാൻ കുപ്പിവെള്ളത്തിന്റെ അടപ്പ് തുറക്കാൻ സഹായിക്കുന്ന മന്ത്രി വി .ശിവൻകുട്ടി.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com