HOME / GALLERY / 
  TRENDING THIS WEEK
എരവിമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഷഷ്ഠി മഹോത്സവത്തിൽ നിന്ന്
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ തിരുവാതിര,യു.പി.വിഭാഗം,ഒന്നാം സ്ഥാനം എൻഎസ്എസ്യു.യുപിഎസ് തമ്പലക്കാട്,കാഞ്ഞിരപ്പള്ളി
. കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുന്ന വിദ്യാർത്ഥി
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആരാദ്യ എസ് കുമാർ,നാടോടിനൃത്തം, ഒന്നാം സ്ഥാനം എച്ച് എസ്. വിഭാഗം, സെന്റ്.മേരീസ് .എച്ച്.എസ്.എസ്.അതിരമ്പുഴ
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കൂടിയാട്ടം, ഒന്നാം സ്ഥാനം,എച്ച്എസ്എസ് വിഭാഗം സെന്റ്. തെരേസാസ്.എച്ച് എസ് എസ് വാഴപ്പള്ളി
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച് എസ്. വിഭാഗം, നാടോടിനൃത്ത മത്സരത്തിൽ നിന്ന്
ജാലക കാഴ്ച.... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.വിഭാഗം നാടോടിനൃത്ത മത്സരത്തിൽ പങ്കെടുക്കാൻ കാത്ത് നിൽക്കുന്ന മത്സരാർത്ഥി
എവിടെയെൻ്റയ്യപ്പൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടി കയറിയെത്തിയശേഷം അയ്യപ്പനെ കാണാൻ ആകാംക്ഷയോടെ നോക്കുന്ന മാളികപ്പുറം.
പൊൻചിരിതൂകി പൊന്നമ്പലനടയിൽ...തളരാതെ മലകയറി ദീർഘനേരം കാത്തുനിന്ന് ശബരിമല പതിനെട്ടാംപടി ചവിട്ടി അയ്യപ്പസന്നിധിയിലെത്തിയ കുഞ്ഞിൻ്റെ ആവേശവും അവൻ്റെ ആഗ്രഹസാഫല്യത്തിൽ മതിമറന്ന് സന്തോഷിക്കുന്ന അച്ഛനും.
അഭ്യാസം...എറണാകുളം സൗത്ത് പാലത്തിന് താഴെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാതിരിക്കാനായി സ്ഥാപിച്ച കമ്പിവേലിക്കിടയിലൂടെ പണിപ്പെട്ട് മറുപുറത്തെത്താൻ ശ്രമിക്കുന്ന യാത്രക്കാരൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com