HOME / GALLERY / 
  TRENDING THIS WEEK
സ്വാഗത നൃത്തം... കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന വാർഷികാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ സ്വാഗത നൃത്തം.
കോഴിക്കോട് ടൗൺഹാളിൽ നടന്ന ഇശൽ തേൻകണം മാപ്പിളപാട്ട് പരിപാടിയിൽ നിന്ന്.
പുത്തൂർ തിരുപുരായക്കൽ ഭഗവി ഷേത്രത്തിലെ ഗജഗോപുരം ശിവേലിപ്പുര സമർപ്പണവും ഭഗവതി എഴുന്നള്ളിപ്പ് ചടങ്ങിൽ നിന്ന് .
പാലക്കാട് വിക്ടോറിയകോളേജ് സുവോളജി വകുപ്പിന്റെ പ്ലാറ്റിjനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മലയാളം സർവകലാശാല വൈസ്-ചാൻസലർ ഡോ.സി.ആർ.പ്രസാദ് നിർവഹിക്കുന്നു
ധോണി മുണ്ടൂർ റോഡിൽ അരിമണിയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചപ്പോൾ സംഭവസ്ഥലത്ത് തടിച്ച് കൂടിയ ജനങ്ങൾ കാറിൽ ഉണ്ടായിരിന്നയാൾ മരിച്ചു.
ചേറ്റുപുഴ പാലത്തിന് താഴെ വെള്ളത്തിൽ പടർന്ന് വളർന്ന് നിൽക്കുന്ന കബോബ ഫർക്കാറ്റ സുന്ദരി പായൽ എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഒരു അധിനിവേശ സസ്യം കൂടിയാണിത്
ക്രിസ്മസ് ട്രീ റെഡി...ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും ക്രിസ്മസ്ട്രീയുമെല്ലാം വിപണിയിൽ സജീവമായി. പാലാ നഗരത്തിലെ കടയിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന ജീവനക്കാരൻ
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാടുള്ള തൻ്റെ വീട്ടിൽ ക്രിസ്മസ് ട്രീ ഒരുക്കി നക്ഷത്രം തൂക്കുന്നു
ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ തുടങ്ങിയവയെല്ലാം വിപണിയിൽ നിരന്നുകഴിഞ്ഞു. നടക്കാവ് ഇംഗ്ലിഷ് പള്ളിക്ക് സമീപത്തെ ഒരു കടയിൽ നിന്നുള്ള ദൃശ്യം.
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന വാർഷികാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ സ്വാഗത നൃത്തം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com