HOME / GALLERY / 
  TRENDING THIS WEEK
വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രി ജി സുധാകരൻ വാക്കറിന്റെ സഹായത്തോടെ പറവൂർ ഗവ.ഹൈസ്കൂളിൽ വോട്ട് ചെയ്യാനായി എത്തിയപ്പോൾ. ജി.സുധാകരന്റെ ഭാര്യ ഡോ ജൂബിലി നവപ്രഭ സമീപം
തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) പ്രചാരണാര്‍ഥം ആലപ്പുഴ ചുങ്കം വാടക്കനാലിൽ സംഘടിപ്പിച്ച എസ്.ഐ.ആര്‍ കയാക്കിങ് ഫെസ്റ്റ്.
കൈനകരി കുട്ടമംഗലം എസ്.എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത രാജമ്മയെ വോട്ട് ചെയ്ത ശേഷം കസേരയിലിരുത്തി പൊക്കികൊണ്ടുവരുന്ന പ്രവർത്തകർ
ആലപ്പുഴ കൈനകരി കുട്ടമംഗലം എസ്.എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വള്ളത്തിലെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോകുന്നവർ
ആലപ്പുഴ കൈനകരി കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വള്ളത്തിലെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോകുന്നവർ.
കൊച്ചുമക്കളോടൊപ്പം ആലപ്പുഴ ലിയോ തേർട്ടീന്ത് എൽ.പി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങുന്ന 75 വയസ്സുകാരൻ മുഹമ്മദ് സയ്യിദ്
ആലപ്പുഴ കുട്ടമംഗലം എസ്.എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം സന്തോഷം പങ്കിടുന്ന 82 വയസ്സുകാരിയായ രമണിയും 73 വയസ്സുകാരി പങ്കജാക്ഷിയും
തൃശൂർ കേരളവർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവർ
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ
കോട്ടയം കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം പാടശേഖരത്ത് മൂടിയിട്ടിരിക്കുന്ന നെല്ല് ഇളക്കിയിടുന്ന കർഷകർ.ഇടക്ക് പെയ്ത മഴ കർഷകരെ ദുരിതത്തിലാക്കി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com