HOME / GALLERY / 
  TRENDING THIS WEEK
പേട്ടതുള്ളി....എരുമേലിയിൽ അമ്പലപ്പുഴ സംഘം പേട്ടകെട്ടി പോകുമ്പോൾ കൂടെ പേട്ട തുള്ളി പോകുന്ന തമിഴ് നാട്ടിൽനിന്നെത്തിയ അയ്യപ്പ ഭക്തർ
നടനചാരുത... സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗത ഗാനത്തോടൊപ്പമുള്ള നൃത്തം അവതരിപ്പിക്കുന്ന കേരള കലാമണ്ഡലത്തിലെ നർത്തകിമാർ കൂത്തമ്പലത്തിൽ അവസാനവട്ട റിഹേഴ്സലിൽ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദികൾ അലങ്കരിക്കുന്ന പേപ്പർ കൊണ്ട് ഉണ്ടാക്കിയ വിവിധ തരം അലങ്കാര വസ്തുകൾ പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ ഒരുക്കുന്നു
സംസ്ഥാന സ്കൂൾ കലോത്സത്തിൽ നാടോടിനൃത്തത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥി മാതാപിതാക്കന്മാരുടെ മുൻപിൽ അവസാന വട്ട റിഹേഴ്സലിൽ
കേരളകൗമുദി തിരുവനന്തപുരം തൈക്കാട് ഹോട്ടൽ ലെമൺ ട്രീ യിൽ നടത്തിയ " പുതിയ ഭാരതം,പുതിയ കേരളം "കോൺക്ലേവിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കുന്നു.കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സമീപം
കേരളകൗമുദി തിരുവനന്തപുരം തൈക്കാട് ഹോട്ടൽ ലെമൺ ട്രീ യിൽ നടത്തിയ " പുതിയ ഭാരതം,പുതിയ കേരളം "കോൺക്ലേവിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കുന്നു
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം സമൂഹപെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പേട്ട തുള്ളി വലിയമ്പലത്തിലേക്ക് പോകുന്നു
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പേട്ട തുള്ളൽ ആരംഭിച്ച അമ്പലപ്പുഴ സംഘത്തെ വാവര് പള്ളിയിലേക്ക് സ്വീകരിക്കുന്നു
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആലങ്ങാട്ട് സംഘം പേട്ട തുള്ളി വലിയമ്പലത്തിലേക്ക് പോകുന്നു
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട നിരണം ബോട്ട് ക്ലബ്ബിൻറെ നിരണം ചുണ്ടൻ മൂന്നാമത്തെ ട്രാക്കിലൂടെ ഒന്നാമതായി ഫിനിഷിങ് പോയിൻറ് കടക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com