കരുതലും 'കൽ'താങ്ങും : പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന കോഴഞ്ചേരി താലൂക്ക് അദാലത്തായ കരുതലും കൈത്താങ്ങും പരിപാടിക്കിടെ ഓഡിറ്റോറിയത്തിന് മുൻവശത്തുള്ള ടാപ്പിന്റെ ചോർച്ച പ്ളാസ്റ്റിക്ക് വള്ളികൊണ്ട് കെട്ടിയ ടാപ്പിനുമുകളിൽ കല്ലെടുത്തുവച്ച് കുറയ്ക്കാൻ ശ്രമിക്കുന്നു.