SHOOT @ SIGHT
July 02, 2026, 10:34 am
Photo: വിപിൻ വേദഗിരി
ആടിന് 'ഊണ് ' പച്ചില.ആക്രിക്കടയിലാണ് കിങ്ങിണി ആടിന്റെ വാസം. കടയിൽ വരുന്നവരുടെ കണ്ണ് പെടാതിരിക്കാൻ ഉടമ അബു ആക്രിക്കടയിൽ ഒരു ബോർഡ് കൂടിന്റെ മുന്നിൽ തൂക്കി. പത്തനംതിട്ട ആനപ്പാറയിൽ നിന്ന് പകർത്തിയ ചിത്രം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com