മഞ്ഞിൽ വിരിഞ്ഞ പൂവ്... അടിമാലി ആനച്ചാലിൽ സതേൺ സ്കൈസ് എയ്റോഡിനാമിക്സ് നടത്തിവരുന്ന ഹോട്ട് എയർ ബലൂൺ മഞ്ഞിൽ ഉയർന്ന് നിൽക്കുന്ന വിദൂരദൃശ്യം. 200 അടിയോളം ഉയരത്തിൽ അന്തരീക്ഷത്തിൽ പൊങ്ങി നിൽക്കുന്ന ബലൂണിൽ കറയി ദൃശ്യവിസ്മയം കാണാൻ നിരവധി സഞ്ചാരികളാണ് ആനച്ചാലിൽ എത്തിച്ചേരുന്നത്.