TRENDING THIS WEEK
ശബരിമല സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാംപ്രതി മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ.
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സബ് ജൂനിയർ വിഭാഗം ഇൻക്ലൂസീവ് ഫുട്ബാൾ മത്സരത്തിൽ പാലക്കാട് ജില്ലയിലെ പറളി ബി.ആർ.സിയിൽ നിന്നുള്ള മുഹമ്മദ് ഹാരിസ് കൊല്ലം ജില്ലക്കെതിരെ ഗോൾ നേടുന്നു .മത്സരത്തിൽ പാലക്കാട് - കൊല്ലം ജില്ലയെ 4/1 തോൽപ്പിച്ചിരുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് മത്സരങ്ങളായ എബൗ 14 വിഭാഗം ബോച്ചയിൽ കാസർകോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ് ബെല്ലയീസ്റ്റിലെ ദിയ പി. നമ്പ്യാർ മത്സരിക്കുന്നു.
ഓൾ കേരള കാനറാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലം ടൗൺ ഹാളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വർഷങ്ങളായി തകർന്നു കിടക്കുന്ന രാമൻകുളങ്ങര- മരുത്തടി റോഡ് പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമൻകുളങ്ങര റോഡ് ഇന്നലെ രാത്രിയിൽ ഉപരോധിച്ചപ്പോൾ
സേഫാക്കണം... സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിലേക്കെത്തുമ്പോൾ ഷർട്ടിന്റെ ബട്ടണിടുന്നു ഫോട്ടോ. ജയമോഹൻ തമ്പി
ക്രിസ്മസ് ആഘോഷം... തൃശൂർ കാസിനോ ഹോട്ടൽ ലിമിറ്റഡിൽ സംഘടിപ്പിച്ച വാർഷിക കേക്ക് മിക്സിംഗിൽ നിന്ന്.
അണ്ടർ 45 കിലോഗ്രാം ആൺകുട്ടികളുടെ തായ്ക്വൊണ്ടോ മത്സരത്തിൽ നിന്ന്
എറണാകുളം നേര്യമംഗലത്ത് നിന്നുള്ള പ്രകൃതി ഭംഗി കാഴ്ച.
എറണാകുളം നേര്യമംഗലത്ത് നിന്നുള്ള പ്രകൃതി കാഴ്ച