TRENDING THIS WEEK
എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ മീൻക്കെട്ടുകൾ വറ്റിച്ചതിന് ശേഷം അവശേഷിച്ച ചെറുമീനുകളെ കൊത്തിയെടുക്കാനെത്തിയ കൊക്കുകൾ.
കോട്ടയം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്രെയിനിൽ നിന്ന് കലാശക്കൊട്ടിൽ പങ്കെടുക്കുന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.കെ.ഫ്രാൻസിസ് ജോർജ് എം.പി സമീപം
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിൻ്റെ കലാശക്കൊട്ട് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നടന്നപ്പോൾ
കോട്ടയം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പി.അനിൽകുമാർ കലാശക്കൊട്ടിൽ പങ്കെടുക്കുന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള പാറമേക്കാവിൻ്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിൻ്റെ കാൽനാട്ടുകർമ്മം
പ്രളയം മനുഷ്യ നിർമ്മിതമാണന്നും, മാത്യു ടി തോമസ് എം.എൽ.എ ക്ക് പങ്ക് ഉണ്ടെന്നും ആരോപിച്ച് അബിൻ വർക്കി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹ സമരം ഇരുന്നപ്പോൾ.
.നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ മുന്നണി പ്രവർത്തകർ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ കലാശക്കൊട്ട് നടത്തുമ്പോൾ സൈക്കിളിൽ വന്ന യാത്രക്കാരൻ
ആറന്മുള നിയോജകമണ്ചലത്തിലെ പരസ്യ പ്രചരണത്തിന് അവസാനം കുറിച്ച് നഗരത്തിൽ നടന്ന കൊട്ടിക്കലാശം.
നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് കോട്ടയം നിയോജകമണ്ഡലത്തിലെ യുഡിഎഫ്, , എൽഡിഎഫ്, എൻഡിഎ മുന്നണി പ്രവർത്തകർ ആവേശത്തോടെ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നടത്തിയ കലാശക്കൊട്ട്
തിരഞ്ഞെടുപ്പ് ചൂടിനെ വെല്ലുന്നതാണ് അന്തരീക്ഷത്തിലെ ചൂട്. ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥ പ്രവചനം . പത്തനംതിട്ട നഗരത്തിലെ തണ്ണിമത്തൻ വില്പനക്കാരൻ