TRENDING THIS WEEK
തൃശൂർ വൃന്ദാവൻ ഹോട്ടലിൽ നഗരത്തിലെ വെള്ള കെട്ടിന് ശ്വാശ്വത പരിഹാരം കാണുന്നതിനായ് സംഘടിപ്പിച്ച ചടങ്ങിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നതിനായ് പ്രഫ. കെ.ജി പത്മകുമാർ മൈക്ക് കൈമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി ജേക്കബ് തോമസ് സമീപം
മഹാ ശിവരാത്രിയോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഭക്തർ
എം. സുകുമാരപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച എം. സുകുമാരപിള്ള അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ സമീപം
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പാലക്കാട് ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ കെ.രാധാകൃഷ്ണൻ എം.പിയുമായി സൗഹ്യദ സംഭാഷണത്തിൽ മന്ത്രി കെ.കൃഷ്ണൻ കുട്ടി സമീപം.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പാലക്കാട് ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു മന്ത്രി കെ.കൃഷ്ണൻ കുട്ടി സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു തുടത്തിയവർ സമീപം.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ സംസാരിക്കുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പാലക്കാട് ചിറ്റൂർ മണ്ഡലത്തിൽ കൊഴിഞ്ഞാമ്പാറയിൽ നൽകിയ സ്വീകരണത്തിൽ സംസാരിച്ച് മടങ്ങുബോൾ ജാഥയിൽ എത്തിയ കൃഷ്ണൻ കുട്ടിയുടെ പരാതികേട്ട് ജാഥ ക്യാപ്റ്റൻ തന്റെ ഷാൾ ഹരാർപ്പണം ചെയ്യുന്നു. സമീപം മന്ത്രി കെ.കൃഷ്ണൻ കുട്ടി .
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ പുതു യുഗ യാത്ര പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ എം.എൽ. എ.ചാണ്ടി ഉമ്മനുമായി ആഹ്ലാദം പങ്ക് ഇടുന്നു. വി.കെ.ശ്രീകണ്ഠൻ എം.പി. സമീപം.
അടിയുറച്ച്...കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി പോകുന്നു.മന്ത്രി വി.എൻ.വാസവൻ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു ഡി.എഫിന്റെ പുതുയുഗ യാത്ര കൂറ്റനാട് നൽകിയ സ്വീകരണത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ. വി.കെ ശ്രീകണ്ഠൻ എം.പി. വി.ടി. ബൽറാം തുടങ്ങിയവർ സമീപം.