TRENDING THIS WEEK
പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തൃക്കോതമംഗലം പി.എൻ.എൻ.എം എൽ.പിസ്കൂളിലെ കുട്ടികൾക്കൊപ്പം
പാലായിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർത്ഥി ജോസ് കെ.മാണി സ്വീകരിക്കുന്നു.കടുത്തുരുത്തി മണ്ഡലം സ്ഥാനാർത്ഥി നിർമ്മലാ ജിമ്മി സമീപം
ആറന്മുള നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ കോഴഞ്ചേരിയിൽ നടന്ന ആറന്മുള നിയോജക മണ്ഡലം കൺവെൻഷനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൈപിടിച്ച് ഉയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന വൈ.പ്രസിഡന്റ് കെ.പത്മകുമാർ,ബി.ജെ.പി ദേശീയ സമതി അംഗം വിക്ടർ.ടി.തോമസ് എന്നിവർ സമീപം.
ബി.ജെ.പി ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു.
ബി.ജെ.പി ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു.
പാലായിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്ഥാനാർത്ഥി ജോസ് കെ. മാണിയും കടുത്തുരുത്തി മണ്ഡലം സ്ഥാനാർത്ഥി നിർമ്മലാ ജിമ്മിയും അഭിവാദ്യം ചെയ്യുന്നു
ചെയറും മൈക്കും സെറ്റാ.... കോട്ടയം ജില്ലയിലെ എൽ.ഡി.എഫ് പ്രചാരണത്തിന് തുടക്കം കുറിച്ച് കാഞ്ഞിരപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മൈക്ക് ശരിയാക്കി വയ്ക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ കസേര നേരെയാക്കി ഇടുന്നു
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നത് ബാരിക്കേടിന്റെ ഉള്ളിൽ നിന്ന് കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി
കോട്ടയം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ കെ അനിൽകുമാർ ഓട്ടോ-ടാക്സി തൊഴിലാളി സൗഹൃദ സംഗമത്തിൽ പങ്കെടുക്കുന്നു
കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാറിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ബി.ഡി.ജെ.എസ്.സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.