TRENDING THIS WEEK
ശബരിമല സന്നിധാനത്തെ ദർശനത്തിനായി പതിനെട്ടാം പടിക്ക് താഴെ കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ.
കോട്ടയം കാർണിവൽ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപം.
അന്തരിച്ച മുൻ എം.എൽ.എ പി.എം മാത്യുവിന് സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അന്ത്യോപചാരം അർപ്പിക്കുന്നു. അഡ്വ. മോൻസ് ജോസഫ് എം.എൽ എ സമീപം
പുതുവർഷമാഘോഷിക്കാൻ ഫോർട്ട് കൊച്ചി ബീച്ചിലെത്തിയ വിദേശികൾക്ക് മകുടി വില്പന നടത്തുന്ന കച്ചവടക്കാരൻ.
ന്യൂ ഇയർ പാപ്പ... ന്യൂഇയർ ആഘോഷത്തിൻ്റെ ഭാഗമായി ചാലക്കുടി ട്രാംവേയിൽ ജെസിഐ ഒരുക്കിയ ഭീമൻ പാപ്പാരൂപം.
ശബരിമല സന്നിധാനത്ത് ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരുടെ വൻ തിരക്ക് മരക്കൂട്ടത്തിൽ അനുഭവപ്പെട്ടപ്പോൾ
പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് പൂച്ചാക്കൽ ഉളവയ്പിൽ നടന്ന മന്നത്ത് ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ.
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറി ദർശനത്തിന് നടന്നുനീങ്ങുന്ന അയ്യപ്പഭക്തർ അസ്‌തമയ സൂര്യന്റെ പശ്ചാത്തലത്തിൽ.
കുട്ടിപ്പാടം... കോട്ടയം മൗണ്ട് കർമൽ സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ, പ്രകൃതി പഠനത്തിന്റെ ഭാഗമായി വടവാതൂരിലെ ബണ്ട് റോഡിലെ പാടത്ത് എത്തിയപ്പോൾ.