TRENDING THIS WEEK
പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്.വിഭാഗം തബലയിൽ ഒന്നാംസ്ഥാനം നേടിയ കോന്നി ഗവ.എച്ച്.എസ്.എസ് ലെ ശ്രീവത്സൻ.എസ്.
കോട്ടയ്ക്കകം മാർഗി നാട്യ ഗൃഹത്തിൽ നടന്ന നളചരിതം മൂന്നാം ദിവസം കഥകളിയിൽ നിന്ന്. നളനായി കലാമണ്ഡലം വിഷ്ണു മോൻ അരങ്ങത്ത്.
കോട്ടയ്ക്കകം മാർഗി നാട്യ ഗൃഹത്തിൽ നടന്ന നളചരിതം മൂന്നാം ദിവസം കഥകളിയിൽ നിന്ന് .നളനായി കലാമണ്ഡലം വിഷ്ണു മോൻ അരങ്ങത്ത്
ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം കേരളനടനത്തിൽ ഒന്നാംസ്ഥാനം ലഭിച്ച കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ തീർത്ഥ.ജയകുമാർ.
എച്ച്.എസ് വിഭാഗം തിരുവാതിരകളിയിൽ ഒന്നാംസ്ഥാനം നേടിയ കോന്നി ഐരവൺ പി.എസ്.വി.പി.എം.എച്ച്.എസ്.എസ് ടീം.
പത്തനംതിട്ട കേരളനടനം പെൺകുട്ടികളുടെ എച്ച്.എസ്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പന്തളം എൻ.എസ്.എസ് ബോയ്‌സ് എച്ച്.എസ്.എസിലെ കാഞ്ചന കെ വർമ.
കോട്ടയം പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുന്ന പ്രതീപക്ഷ നേതാവ് വി.ഡി.സതീശൻ.കെപിസിസി ജനറൽ സേക്രട്ടറി പി.എ.സലീം, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസ് എന്നിവർ സമീപം
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ തിരുവാതിര,യു.പി.വിഭാഗം,ഒന്നാം സ്ഥാനം എൻഎസ്എസ്യു.യുപിഎസ് തമ്പലക്കാട്,കാഞ്ഞിരപ്പള്ളി
ഒരുക്കം.... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുന്ന വിദ്യാർത്ഥി
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് എം.ഡി. സ്‌കൂളിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയിൽ നിന്ന്.