TRENDING THIS WEEK
തിരഞ്ഞെടുപ്പ് മുഖം തെളിയാൻ ... നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിപണിയിൽ പാലക്കാട് മണ്ഡലം സ്ഥാനാർത്ഥികളുടെ മുഖം മൂടി വിൽപ്പനയ്ക്കായി തയ്യറാക്കുന്നു പാലക്കാട് നഗരത്തിൽ നിന്നും.
അയ്മനത്ത് നടത്തിയ ഏറ്റുമാനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ പര്യടനത്തിനിടയിൽ നടൻ വിജയരാഘവനെ സന്ദർശിക്കുന്നു
നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ നിയോജകമണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് തുടക്കം കുറിച്ച് നാട്ടകത്തെ വെയർഹൗസിൽ കളക്ടർ ചേതൻകുമാർ മീണ വൈക്കം നിയമസഭാ മണ്ഡലത്തിന്റെ വരണാധികാരി വി. ദീപയ്ക്ക് വോട്ടിംഗ് യന്ത്രം കൈമാറുന്നു
നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തില്‍ പൊലീസും സി.എ.പി.എഫും ചേര്‍ന്ന് നടത്തിയ റൂട്ട് മാർച്ചിന് ശേഷം വെള്ളം കുടിക്കുന്ന സേനാംഗം.കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് മുപ്പത്തിയേഴ് ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്
പാലാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിക്ക് കരൂർ പഞ്ചായത്തിൽ പര്യടനം നടത്തുന്നു .
തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന രഞ്ജിനി സംഗീത സഭയുടെ അൻപതാം വാർഷികം ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ വി.ബി. ബിനു, ജി. സുഭാഷ് , ജയ എസ്.നായർ, വി.വി.കേശവൻ മ്പൂതിരി, എം.കെ. ഷാജി, കെ.പി ജോസ് എന്നിവർ സമീപം
പാമ്പാടിയിൽ നടന്ന പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭിവാദ്യം ചെയ്യുന്നു സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സമീപം
പാമ്പാടിയിൽ നടന്ന പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥാനാർത്ഥി ചാണ്ടി ഉമ്മനൊപ്പം ഹൈബ്രിഡ് സൈക്കിൾ യാത്ര നടത്തിയപ്പോൾ
പാമ്പാടിയിൽ നടന്ന പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥാനാർത്ഥി ചാണ്ടി ഉമ്മനൊപ്പം ഹൈബ്രിഡ് സൈക്കിൾ യാത്ര നടത്തിയപ്പോൾ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തില്‍ പൊലീസും സി.എ.പി.എഫും ചേര്‍ന്ന് നടത്തിയ റൂട്ട് മാര്‍ച്ചിൽ പങ്കെടുത്ത സേനാംഗങ്ങൾക്ക് മുൻപിലൂടെ എന്താ സംഭവം എന്ന് മനസിലാകാതെ സ്പീഡിൽ നടന്ന് പോകുന്ന യാത്രക്കാരി