TRENDING THIS WEEK
പണി മുടക്കായല്ലോ...ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ ബാനർജി റോഡിൽ വച്ച് സ്കൂട്ടർ തകരാറിലായതിനെത്തുടർന്ന് എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന സ്കൂട്ടർ യാത്രികർ
ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിൽ കോഴിക്കോട് കമ്മത്ത് ലൈനിലെ അടഞ്ഞ് കിടക്കുന്ന കടകൾക്ക് മുന്നിൽ കിടന്നുറങ്ങുന്ന വയോധിക
പുതുയുഗ യാത്രയോട് അനുബന്ധിച്ച് സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ പ്രതിനിധികളുമായി കോഴിക്കോട് സിറ്റി ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംവദിക്കുന്നു
ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ശാസ്ത്രി റോഡ്
പണി മുടക്കായല്ലോ...ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ ബാനർജി റോഡിൽ വച്ച് സ്കൂട്ടർ തകരാറിലായതിനെത്തുടർന്ന് എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന സ്കൂട്ടർ യാത്രികർ
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് വിജനമായ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലൂടെ നടന്ന് നീങ്ങുന്ന വിദേശികൾ
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ശാസ്ത്രി റോഡിന് സമീപമിരുന്ന് കാട്ട് ചൂരൽ കുട്ടകൾ നിർമ്മിക്കുന്ന ആന്ധ്രാ സ്വദേശി
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സി.ആർ.മഹേഷ് എം.എൽ.എ, കെ.സി.ജോസഫ് , എൻ.വി.പ്രദീപ്കുമാർ, ചലച്ചിത്ര താരം രവീന്ദ്രൻ, നാട്ടകം സുരേഷ്, ആലപ്പി അഷറഫ് തുടങ്ങിയവർ സമീപം
കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്‌കൂളില്‍ അദ്ധ്യാപകരെ സമരക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ