TRENDING THIS WEEK
ടി.ഡി.എം ഹാളിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ അഞ്ഞൂറാം പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച എം.ടി എഴുത്തിന്റെ ആത്മാവ് എന്ന ദൃശ്യശില്പത്തിൽ നിന്ന്
കാലങ്ങളായി അടഞ്ഞുകിടന്ന് നശിക്കുന്ന കോഴിക്കോട് ലയൺസ് പാർക്കിലെ സിംഹ പ്രതിമയ്ക്ക് മുകളിൽ കയറി കളിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ.
കോട്ടയം ആർപ്പൂക്കര ചുരത്തറ നടുവിലേക്കര പാടശേഖരത്തിലെ കൊയ്തെടുത്ത നെല്ല് റോഡരുകിൽ നിരത്തുന്ന കർഷക തൊഴിലാളികൾ.മഴക്ക് മുന്നേ കൊയ്തെടുത്ത് മില്ലുകാർക്ക് കൊടുക്കാനുള്ള തത്രപ്പാടിലാണ് കർഷകർ
തദ്ദേശ തിരെഞ്ഞടുപ്പ് പ്രചരണത്തിനായി വിവിധ പാർട്ടികളുടെ ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്ന തമിഴ്നാട് സ്വദേശിയായ അരുണാചലം പാലക്കാട് കൊപ്പം മര മില്ലിൽ നിന്ന്.
കോട്ടയം ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ചിറയാട്ട് മല്ലിശ്ശേരി രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റുന്നു
ഒറ്റ പെയ്ത്ത്... ഇന്ന് ഉച്ചക്ക് ശക്തമായ മഴ പെയ്തപ്പോൾ.കോട്ടയം കെ.എസ്.ആർടിസി സ്റ്റാൻഡിന് സമീപത്തെ കാഴ്ച
ടി.ഡി.എം ഹാളിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ അഞ്ഞൂറാം പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച എം.ടി എഴുത്തിന്റെ ആത്മാവ് എന്ന ദൃശ്യശില്പത്തിൽ നിന്ന്
ടി.ഡി.എം ഹാളിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ അഞ്ഞൂറാം പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച എം.ടി എഴുത്തിന്റെ ആത്മാവ് എന്ന ദൃശ്യശില്പത്തിൽ നിന്ന്
കോട്ടയം എം.എൽ.റോഡ് തകർന്നുണ്ടായ കുഴി
ഇന്ന് ഉച്ചക്ക് ശക്തമായ മഴ പെയ്തപ്പോൾ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് കയറാനായി ഓടുന്ന യാത്രക്കാർ