TRENDING THIS WEEK
പെൺകുട്ടികളെ പ്രതിരോധത്തിന് സജ്ജരാക്കുന്ന മിഷൻ സാഹസിയുടെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം.
തേന്മാവ്....കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിൽ നിൽക്കുന്ന തേന്മാവിൻ കൊമ്പിലെ കണ്ണി മാങ്ങകൾ
പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതിന് ശേഷം മന്ത്രിമാരായ കെ.രാജൻ എ.കെ ശശീന്ദ്രൻ,കെ.രാജൻ എന്നിവർ പാർക്കിലെ വരയൻ പുലിയെ നോക്കി കാണുന്നു
പൊന്നുരുന്നി വൈറ്റില ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വൈക്കം ശിവഹരി ഭജൻസ് അവതരിപ്പിച്ച ഹൃദയജപലഹരിയിൽ നിന്ന്
ആനയോട്ടം... ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ആനയോട്ടത്തിൽ നിന്ന്.
പാലക്കാട് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് വൈഡ് പ്രസീഡൻ്റ് എൻ. സരിത അവതരിപ്പിക്കുന്നു
ചങ്ങനാശേരി എസ്.ബി കോളേജിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് പ്രിൻസിപ്പൽ റവ.ഡോ.ടെഡി കാഞ്ഞൂപ്പറമ്പിൽ ഉപഹാരം നൽകുന്നു.അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,കേന്ദ്ര മന്ത്രി സുരേഷ് ഗോപി,കൊടിക്കുന്നിൽ സുരേഷ് എംപി,ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ തുടങ്ങിയവർ സമീപം
കേരള സ്റ്റോറി 2 പ്രദർശനം നിർത്തി വയ്ക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സിനിമയുടെ പോസ്റ്റ്ർ വലിച്ച്കീറുന്ന പ്രവർത്തകൻ.
കേരള വുമൺസ് ലീഗ്... തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള വുമൺസ് ലീഗ് ഫുട്ബാളിൽ പിഎഫ്സി കേരളയും ഇൻ്റർ കേര എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ പിഎഫ് സി കേരളയുടെ അജ്ജന നകുലൻ ഗോൾകീപ്പറെ മറികടന്ന് ഗോൾ നേടുന്നു.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ആനയോട്ടത്തിന് മുന്നോടിയായ് ആനഓടുന്നവഴി നന്നക്കുന്ന ക്ഷേത്രം ജീവനക്കാർ