TRENDING THIS WEEK
കൈവിട്ട് പോകല്ലേ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ യാത്രപറയുന്നു.
ഗരുഡൻ...പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ഗരുഡ സമിതിയുടെ നേതൃത്വത്തിൽ തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന ഗരുഡൻ പയറ്റ്
ഗരുഡൻ...പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ഗരുഡ സമിതിയുടെ നേതൃത്വത്തിൽ തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന ഗരുഡൻ പയറ്റ്
കേരളകൗമുദി115-ാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെൻ്ററിൽ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിനീതോത്സവത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു
കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എം.പി അഭിവാദ്യം ചെയ്യുന്നു. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് സമീപം
യുവ നടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് കൊണ്ടുവന്നപ്പോൾ
മദ്ധ്യവേനൽ അവധിക്കായി സ്‌കൂൾ ഇന്നലെ അടച്ചപ്പോൾ പരീക്ഷ കഴിഞ്ഞ് പോകുന്ന വിദ്യാർത്ഥി രക്ഷിതാക്കൾക്കൊപ്പം വന്ന തൻ്റെ അനിയത്തി കുട്ടിയെ ക്ലാസ് ടീച്ചറിനെ കാണിക്കുന്നു
പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കോതമംഗലത്തെത്തിയ ശശി തരൂർ എം.പി സ്ഥാനാർത്ഥി ചാണ്ടി ഉമ്മനൊപ്പം തംബോലത്തിൽ താളം പിടിക്കുന്നു
കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എം.പിക്കൊപ്പം സെൽഫിയെടുക്കുന്ന പ്രവർത്തകർ
വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ വേമ്പനാട്ട് കായലിൽ സംഘടിപ്പിച്ച മെഗാ ഹൗസ് ബോട്ട് റാലി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ലാഗ് ഒഫ് ചെയ്യുന്നു