TRENDING THIS WEEK
ആലപ്പുഴ കൈനകരി കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വള്ളത്തിലെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോകുന്നവർ.
ദാഹമകറ്റാൻ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ പതിനെട്ടാംപടിക്ക് മുന്നിലെ തിരക്കിനിടയിൽ അച്ഛന്റെ തോളിലിരിക്കുന്ന കുഞ്ഞ് മാളികപ്പുറത്തിന് ദാഹമകറ്റാൻ വെള്ളം നൽകിയപ്പോൾ. സന്നിധാനം ഭക്തജന തിരക്കിലാണ്
ശംഖൊലികൾ കേട്ട്...ശബരിമലയിലെത്തിയ ഭക്തൻ സന്നിധാനത്ത് ദർശനം നടത്തിയ ശേഷം ശംഖ് വിളിക്കുന്നു
സന്നിധിയിൽ...ഭക്തജന തരക്കിൽ ശബരിമല ദർശനം നടത്തിയശേഷം വിശ്രമിക്കുന്ന മുതിർന്ന മാളികപ്പുറം
വീണു പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന മുൻ മന്ത്രി ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ പുന്നപ്ര പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ സമീപം.
തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആര്) പ്രചാരണാര്‍ഥം ആലപ്പുഴ ചുങ്കം വാടക്കനാലിൽ സംഘടിപ്പിച്ച എസ്.ഐ.ആര് കയാക്കിങ് ഫെസ്റ്റ്.
കൈനകരി കുട്ടമംഗലം എസ്.എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത രാജമ്മയെ വോട്ട് ചെയ്ത ശേഷം കസേരയിലിരുത്തി പൊക്കികൊണ്ടുവരുന്ന പ്രവർത്തകർ
ആലപ്പുഴ കൈനകരി കുട്ടമംഗലം എസ്.എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വള്ളത്തിലെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോകുന്നവർ
തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോഗ് റൂമിന് മുന്നിൽ സായുധ പൊലീസ് കാവൽ നിൽക്കുന്നു
കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യുവചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനായി കേരളകൗമുദിയും ഫാത്തിമ മാതാ നാഷണൽ കോളേജും മിൽമയും സംയുക്തമായി സംഘടിപ്പിക്കുന്ന 'പാൻ-ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റ് 2025' കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം ചെയ്യുന്നു