TRENDING THIS WEEK
എറണാകുളത്ത് നടക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. കെ.ജെ. മാക്സി എം.എൽ.എ, സംസാരിക്കുന്നതിനിടയിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, നിലമ്പൂർ ആയിഷ, മന്ത്രി സജി ചെറിയാൻ, ഉമയാൾപുരം ശിവരാമൻ, ടി. പത്മനാഭൻ, സുനിൽ പി. ഇളയിടം, മന്തി പി. രാജീവ്, അടൂർ ഗോപാലകൃഷ്ണൻ, നടി സുരഭി ലക്ഷ്മി, കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സി.എൽ. ജോസ് തുടങ്ങിയർവർ സമീപം
തിരുവല്ല നഗരത്തിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് 5000 ക്രിസ്മസ് പാപ്പാമാർ അണിനിരന്ന സാന്റാ ഹാർമണി.
പുതിയ കതിരുകളുയരും-----കൃഷിയിടങ്ങളിലെ പച്ചപ്പുകൾ കാണാകാഴ്ചകളായങ്കിലും ചിലയിടങ്ങളിൽ ഇതുപോലുള്ള കാഴ്ചകൾ മടങ്ങിവരാറുണ്ട്. വർഷങ്ങളായി കൃഷിയിറക്കാതെ തരിശായിക്കിടന്ന ഭൂമി കൃഷിക്കായി ട്രാക്ടറുപയോഗിച്ച് ഉഴുതു മറിക്കുന്നു. പന്തളത്തു നിന്നുള്ള കാഴ്ച.
ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കുന്നു.
ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ
ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന നടൻ സന്തോഷ് കീഴാറ്റൂർ. ടിനി ടോം നീനാകുറുപ്പ് എന്നിവർ സമീപം
കലാ മാമാങ്കത്തിനായി... സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് എക്സിബിഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പന്തൽ കാൽനാട്ട് കർമ്മം.
കുട്ടി ആരാധികക്കൊപ്പം ...തൃശൂർ കുട്ടനെല്ലൂർ അഞ്ചേരിച്ചിറ ചാക്കോള പവലിയൻ കൺവെൻഷൻ സെന്റരിൽ നടന്ന എൻ.ഐ.ടി.സിയുടെയും (ന്യൂ ഇന്ത്യ ട്രാവൽ കോ ഓപ്പറേറ്റീവ് ലിമിറ്റഡ്), എം.എഫ്.ടി.സിയുടെയും (മിൽക്ക് ഫാർമേഴ്സ് ആൻഡ് ഫിഷറീസ് ടേഡ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ സിനിമ താരം ഷൈൻ ടോം ചാക്കോ ആരാധകർക്കൊപ്പം
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു .ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ,സേവ്യർ ചിറ്റിലപ്പിള്ളി,എ സി മൊയ്തീൻ എന്നിവർ സമീപം
ക്രിസ്മസ് ട്രീ റെഡി...ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും ക്രിസ്മസ്ട്രീയുമെല്ലാം വിപണിയിൽ സജീവമായി. പാലാ നഗരത്തിലെ കടയിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന ജീവനക്കാരൻ