TRENDING THIS WEEK
ബൈ...ബൈ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയുടെ അവസാന പരീക്ഷ കഴിഞ്ഞ് പോകുന്ന വിദ്യാർത്ഥിനി കൂട്ടുകാരിയോട് യാത്ര പറയുന്നു
പാമ്പാടിയിൽ നടന്ന പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭിവാദ്യം ചെയ്യുന്നു സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സമീപം
പാമ്പാടിയിൽ നടന്ന പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥാനാർത്ഥി ചാണ്ടി ഉമ്മനൊപ്പം ഹൈബ്രിഡ് സൈക്കിൾ യാത്ര നടത്തിയപ്പോൾ
പാമ്പാടിയിൽ നടന്ന പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥാനാർത്ഥി ചാണ്ടി ഉമ്മനൊപ്പം ഹൈബ്രിഡ് സൈക്കിൾ യാത്ര നടത്തിയപ്പോൾ
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ അതിരമ്പുഴയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നു.സ്ഥാനാർത്ഥികളായ നാട്ടകം സുരേഷ്,അഡ്വ.മോൻസ്.ജോസഫ്,കെ.ബിനിമോൻ,ചാണ്ടി ഉമ്മൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,ജോസഫ് വാഴക്കൻ തുടങ്ങിയവർ സമീപം
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ അതിരമ്പുഴയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നു
കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയുടെ അവസാന പരീക്ഷ കഴിഞ്ഞ് അച്ഛമ്മയ്ക്കൊപ്പം സന്തോഷത്തോടെ പോകുന്ന വിദ്യാർത്ഥിനി ഫോട്ടോ : ശ്രീകുമാർ ആലപ്ര
സൗഹൃദത്തിൻറെ ഓർമ്മക്കുറിപ്പുകൾ… പത്താം ക്ലാസ് അവസാന പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ സുഹൃത്തുക്കൾക്കൊപ്പം ഉമ്മ നൽകിയും ഓട്ടോഗ്രാഫ് എഴുതിയും സൗഹൃദം പങ്കുവെക്കുന്നു.കോഴിക്കോട് ജെഡിടി ഇസ്ലാമിക് ഹൈസ്കൂളിൽ നിന്നുള്ള ദൃശ്യം.
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നടന്ന ദേവസംഗമം
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്ക്കുമുള്ള വീട്ടില് വോട്ട് ഇന്നലെ മുതൽ ആരംഭിച്ചതിനെ തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥർ 87വയസുള്ള തൃശൂർ മന്നത്ത് ലൈനിലെ ശാന്തകുമാരിയുടെ വിരലിൽ മഷി പുരട്ടുന്നു