TRENDING THIS WEEK
പ്രസിദ്ധമായ പാലക്കാട് പട്ടാമ്പി കൊപ്പം രായിരനല്ലൂർ മലകയറി വിശ്വാസികൾ നാറാണത്തു ഭ്രാന്തനെ വലം വയ്ക്കുന്നു . നാറാണത്തുഭ്രാന്തന് ദേവി ദർശനം നൽകിയെന്ന ഐതിഹ്യവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും തുലാം ഒന്നിന് രായിരനല്ലൂർ മലകയറ്റം നടത്തുന്നത്.
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എം.ജി.മനു നമ്പൂതിരി കുടുംബത്തോടൊപ്പം
എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കന്റോൺമെന്റ് മൈതാനിയിൽ നൽകുന്ന സ്നേഹാദരവിന്റെ പന്തൽ നിർമ്മാണം പൂർത്തിയായപ്പോൾ
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി എം.ജി.മനു നമ്പൂതിരി
കൊല്ലം-തിരുപ്പതി എക്സ്‌പ്രസ് ട്രെയിനിൽ കൊല്ലത്തേക്ക് കൊണ്ട് വന്ന കഞ്ചാവ് പൊലീസ് പിടികൂടി പരിശോധിക്കുന്നു
നെന്മാറ സജിത കൊലക്കേസിൽ പാലക്കാട് സെഷൻസ് കോടതിയിൽ നിന്ന് വിധികേട്ട ശേഷം സജിതയുടെ മക്കൾ അഖിലയും അതുല്യയും കൊല്ലപ്പെട്ട സജിതയുടെ സഹോദരി സരിതയും പുറത്ത് വരുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത് സീനിയർ ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരും ആലപ്പുഴയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കേരള സംസ്ഥാന പട്ടികജാതി - വർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസ് മുഖേന അയൽക്കൂട്ടം അംഗങ്ങൾക്കുള്ള വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം എം.മുകേഷ് എം.എൽ.എ നിർവഹിക്കുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത് സീനിയർ ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരും ആലപ്പുഴയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എം..ജി .മനു നമ്പൂതിരിപ്പാടിന് ഇളയമകൻ ഭാരത് കൃഷ്ണ മുത്തം നൽകുന്നു.മൂത്തമകൾ ഭദ്രപ്രിയ,ഇളയ മകൾ പത്മപ്രിയ എന്നിവർ സമീപം