കണ്ണു നട്ട്... അമ്മ തീറ്റയുമായെത്തുന്നത് മരത്തിന് മുകളിലെ കൂട്ടിൽ ഇരുന്ന് നോക്കുന്ന കാക്ക കുഞ്ഞ്. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.
ചേർത്തല പാണാവള്ളിയിലെ പറമ്പുകളിലൂടെ തീറ്റതേടി നടന്ന് നീങ്ങുന്ന ഉടുമ്പുകൾ.
വലയിലായ ചന്ദ്രൻ... എറണാകുളം ചാത്യാത്ത് റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ സുരക്ഷാ വലയുടെ പശ്ചാത്തലത്തിൽ ചന്ദ്രൻ തെളിഞ്ഞപ്പോൾ.
ഓളപ്പരപ്പിൽ... എറണാകുളം വെണ്ടൂരുത്തി കായലിൽ കൂടി പോകുന്ന ബോട്ട്.
ഇന്ത്യൻ സേന
ചൈന
ഗിന്നസ്
ഹരിശ്രീ
വെറ്റില
ബോട്ട്
കൊല്ലൂരിൽ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
ബൊമ്മത്തണലിൽ... കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയവരല്ലാം ഉപജീവനത്തിനായി കേരളത്തിലേക്ക് തിരികെയെത്തിത്തുടങ്ങി. അന്യസംസ്ഥാനത്ത് നിന്നും ബലൂൺ ബൊമ്മകളുമായി എത്തിയ യുവാവ് ഉച്ചവെയിൽ കനത്തതോടെ ബൊമ്മയുടെ തണലിലിരിക്കുന്നു. പാപ്പനംകോട് നിന്നുളള കാഴ്ച്ച.
മീൻ പിടിക്കാനായി വെള്ളായണി കായലിൽ വലയിടുന്നവർ.
ബൊമ്മത്തണലിൽ... കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയവരല്ലാം ഉപജീവനത്തിനായി കേരളത്തിലേക്ക് തിരികെയെത്തിത്തുടങ്ങി. അന്യസംസ്ഥാനത്ത് നിന്നും ബലൂൺ ബൊമ്മകളുമായി എത്തിയ യുവാവ് ഉച്ചവെയിൽ കനത്തതോടെ ബൊമ്മയുടെ തണലിലിരിക്കുന്നു. പാപ്പനംകോട് നിന്നുളള കാഴ്ച്ച
കോഴിക്കോട് പാളയത്തെ മാരിയമ്മൻ കോവിലിനടുത്തുള്ള കുട്ടേട്ടന്റെ ചായക്കടയിൽ വർഷങ്ങളായി ഒരു രൂപയ്ക്കാണ് കട്ടൻ ചായ നൽകുന്നത്.പരിചയപ്പെടാം കുട്ടേട്ടനെ. വീഡിയോ രോഹിത്ത് തയ്യിൽ
വോളിബോൾ താരം മുബീന്റെ നായയാണ് ഈ സീസർ. കൊവിഡ് കാലത്ത് പ്രാക്ടീസ് മുടങ്ങുമെന്നായപ്പോഴാണ് നിരവധി സ്റ്റേറ്റ് ചാമ്പ്യൻഷിപ്പുകളിലും ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലും വെടിക്കെട്ട് സൃഷ്ടിക്കുന്ന മുബീൻ വീട് കളിക്കളമാക്കിയത്. ഒറ്റയ്ക്കുള്ള പ്രാക്ടീസിന്റെ വിരസതയകറ്റാൻ തന്റെ അരുമ സീസറെന്ന ലാബ്രഡോറിനെയും കൂടെ കൂട്ടി.വീഡിയോ: ബാബു പി.ഗോപാൽ
ഏക്കറുകണക്കിന് വ്യാപിച്ചു കിടക്കുന്ന വയലാകെ ചുവന്ന ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്. ദൂരദിക്കിൽ നിന്നെത്തുന്ന ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ആമ്പൽപ്പൂക്കൾക്കൊപ്പം നാട്ടുകാർക്ക് മിഴിവുള്ള കാഴ്ചയാകുന്നു.15 വർഷത്തോളമായി ചുവന്ന ആമ്പലുകൾ പാടം കീഴടക്കിയിട്ട്.വീഡിയോ : അഭിജിത്ത് രവി
കോട്ടയം കുമരകം ബോട്ട് ജെട്ടി പരിസരത്തെ കടകളിലും റോഡിലും കറങ്ങി നടന്ന കുരങ്ങൻ തുണ്ടത്തിൽ സുനിൽ തോമസിന്റെ വീടിനു മുകളിലേക്ക് ചാടിക്കടക്കുന്നു.വീഡിയോ അഭിലാഷ് ഓമനക്കുട്ടൻ
തിരുവനന്തപുരം ഐരാണിമുട്ടത്തെ തുഞ്ചൻ എഴുത്ത് കളരിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോൾ. വീഡിയോ:നിശാന്ത് ആലുകാട്
  TRENDING THIS WEEK
വെറ്റില
ഭാഗ്യലക്ഷ്മി
ഗിന്നസ്
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
പൊലീസ് സ്മൃതി ദിനത്തിൽ കൊച്ചിയിൽ ഐ.ജി. വിജയ് സാഖറെ ആദരവ് അർപ്പിക്കുന്നു.
സ്കൈ സൈക്കിൾ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
ശില്പം
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com