TRENDING THIS WEEK
പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര കുളത്തിൽ നടന്ന തെപ്പോത്സവത്തിൽ നിന്ന്.
നഗരത്തിലെ സ്വകാര്യ മാളിന് മുന്നിലെ കൊച്ചി എന്ന ബോർഡിന് മുന്നിൽ ഫോട്ടോയെടുക്കുന്ന അമ്മയും മകനും
എറണാകുളം പുതുവൈപ്പിനിൽ ക്ഷേത്രോത്സവത്തിനായി നില കെട്ടുന്ന തൊഴിലാളികൾ
കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുന്നാളിനോടനുബന്ധിച്ച് നടത്തിയ പട്ടണ പ്രദക്ഷിണം പള്ളി അങ്കണത്തില്‍ നിന്നും പുറപ്പെടുന്നു
മഹാ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കല്ലേക്കുളങ്ങര ചേന്ദമംഗലം ശിവ ക്ഷേത്രത്തിൽ നടന്ന ആന പ്രദക്ഷിണം
മഹാ ശിവരാത്രിയോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ശയന പ്രദിക്ഷണം നടത്തുന്ന ഭക്തർ
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനെത്തിയ വിശ്വാസികളുടെ തിരക്ക്.
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന കുട്ടി
അനിയാ നിൽ.. മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്ക്കരണ ഐക്കൺ ആയ മോട്ടു ആന കോഴിക്കോട് എരഞ്ഞിപ്പാലത്ത് എത്തിയപ്പോൾ കഴിഞ്ഞ ദിവസം താൻ വണ്ടി തടഞ്ഞത് കാണിച്ച് കൊടുക്കുന്ന പ്രഭാവതി അമ്മ. കഴിഞ്ഞ ദിവസമാണ് ഫുട്പാത്തിലൂടെ സ്‌കൂട്ടറോടിച്ചെത്തിയയാളെ തടഞ്ഞ് തിരിച്ചയച്ചതിലൂടെ ശ്രദ്ധ നേടിയത്. ഈ സംഭവം കണ്ടു നിന്ന കണ്ടന്റ് ക്രിയേറ്റർ വീഡിയോ പകർത്തിയതേടെ പ്രഭാവതി അമ്മ വൈറലായിരുന്നു