TRENDING THIS WEEK
ഓൺലൈൻ ടാക്സി കാറുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
കല്പാത്തി രഥ സംഗമം കാണാൻ എത്തിയ ഭക്തജന തിരക്ക്.
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച11-ാമത് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്‌കാരം സമ്മാനിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പ്രസിദ്ധമായ കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ നടന്ന ദേവരഥ സംഗമം.
കല്പാത്തി രഥോത്സവത്തിന് പഴുതടച്ച സുരക്ഷയാണ് ഇത്തവണ പൊലീസ് ഒരുക്കിയിരുന്നത്. രഥ സംഗമം നടക്കുന്ന വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്ത് എസ്.പി. അജിത് കുമാർ . എ എസ്.പി. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വീടിന്റെ മട്ടുപ്പാവിൽ നിന്ന് നിരിക്ഷിക്കുന്നു.
ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിക്ഷേധിച്ച് തൃശൂരിൽ ആക്ഷൻ കൗൺസിൽ ഓഫ സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് , അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ വരണാധികാരിയുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
നല്ലൊരു കെട്ടിടം കാത്ത്... കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ പൊളിച്ചതിനെ തുടർന്ന് ഷീറ്റ് കെട്ടി വാഹനങ്ങൾ നിർത്തിയിട്ട നിലയിൽ.
കോട്ടയം ആർപ്പൂക്കര ചുരത്തറ നടുവിലേക്കര പാടശേഖരത്തിലെ കൊയ്‌തെടുത്ത നെല്ല് റോഡരുകിൽ നിരത്തുന്ന കർഷക തൊഴിലാളികൾ.മഴക്ക് മുന്നേ കൊയ്‌തെടുത്ത് മില്ലുകാർക്ക് കൊടുക്കാനുള്ള തത്രപ്പാടിലാണ് കർഷകർ
കാലങ്ങളായി അടഞ്ഞുകിടന്ന് നശിക്കുന്ന കോഴിക്കോട് ലയൺസ് പാർക്കിലെ സിംഹ പ്രതിമയ്ക്ക് മുകളിൽ കയറി കളിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ.
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച11-ാമത് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്‌കാരം സമ്മാനിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല