TRENDING THIS WEEK
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ മുരിക്കുംവയൽ വി.എച്ച്.എസ്.യിലെ ശ്രീഹരി.സി.ബിനു ഒന്നാംസ്ഥാനാം നേടുന്നു
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് വിഭാഗം പോൾ വാൾട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഡോൺ ജോഷി ലിയോ തേർട്ടീന്ത് എച്ച്.എസ്. എസ് ആലപ്പുഴ)
ആലപ്പുഴ എസ്. ഡി കോളേജിലെ കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ജില്ലാ പൊലീസ് എറണാകുളം റെയിഞ്ച് ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡി.ഐ.ജിസ് കപ്പ്) ഫൈനൽ മത്സരത്തിൽ ഇടുക്കിയുടെ ജെൻസൺ ജോസഫ് ആലപ്പുഴയുടെ മാത്യുവിന്റെ ബാളിൽ പുറത്താവുന്നു. ആലപ്പുഴ 28 റൺസിന് വിജയിച്ച് ചാമ്പ്യന്മാരായി
നഗരത്തിൽ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ നിന്നുള്ള ദൃശ്യം.
സീനിയര്‍ പോള്‍വാള്‍ട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വാണിമേല്‍ ക്രസന്റ് എച്ച്.എസ്.എസിലെ മുഹമ്മദ് സാഹില്‍.
പോള്‍ വാള്‍ട്ട് (ജൂനിയര്‍ ബോയ്സ്) വിഷ്ണു വിജീഷ് കുമാര്‍ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍.
വയലാർ രാമവർമയുടെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ സാംസ്കാരികവേദിയുടെ വയലാർ വജ്രരത്ന പുരസ്‌കാരം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ കണ്ണമ്മൂലയിലെ വീട്ടിലെത്തി നടൻ മധുവിന് സമ്മാനിച്ചപ്പോൾ .മുൻ സ്പീക്കർ എം.വിജയകുമാർ,ഗോപൻ ശാസ്തമംഗലം.സ്‌മൃതി വർഷ ആഘോഷകമ്മിറ്റി ചെയർമാൻ മൂക്കംപാലമൂട് രാധാകൃഷ്ണൻ,അഭിജിത്ത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ തുടങ്ങിയവർ സമീപം
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ ലിൻ്റ എലിസബത്ത് തോമസ് ഒന്നാംസ്ഥാനം നേടുന്നു
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ഓവറോൾ ചമ്പ്യന്മാരായ പാല ഉപജില്ലാ ടീം
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് വിഭാഗം പോൾ വാൾട്ടിൽ ഒന്നാം സ്ഥാനം നേടുന്ന എനോഷ് പി.പി (ലിയോ തേർട്ടീന്ത് എച്ച്.എസ്. എസ് ആലപ്പുഴ)