TRENDING THIS WEEK
പദ്മഭൂഷൻ പുരസ്ക്കാരം ലഭിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ആദരിക്കുന്നു. കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, വൈക്കം ലേഖകൻ അമർ ജ്യോതി തുടങ്ങിയവർ സമീപം.
എറണാകുളം ശിവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് എഴുന്നുള്ളിപ്പിന് മുന്നോടിയായി ചൈത്രം അച്ചു എന്ന ആനയെ കുളിപ്പിക്കുന്ന പാപ്പാൻ.
റിപ്പബ്ലിക്ക് ദിനാഘോഷത്തിനായി അലങ്കരിച്ചിട്ടിരുന്ന കോട്ടയം തിരുനക്കരയിലെ ഗാന്ധി സ്ക്വയറിൽ കിടക്കുന്ന തെരുവ് നായ.തിരുനക്കരയിലെ തെരുവ് നായകളുടെ വിശ്രമ കേന്ദ്രമാണ് ഗാന്ധി സ്ക്വയർ.പൊതു സ്ഥലങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ട്
ആർപ്പൂക്കര ചുണ്ടൻ... പുതുതായി നിർമ്മിക്കുന്ന ആർപ്പൂക്കര ചുണ്ടൻ്റെ മലർത്തൽ ചടങ്ങ് മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ നടന്നപ്പോൾ.
കൊടുമ്പ് വള്ളിദേവസേനാ സമേത കല്യാണ സുബ്രഹ്മണ്യ സ്വാമി ഷേത്രത്തിലെ രഥോത്സവത്തിനായി രഥങ്ങളെ ക്ഷേത്ര പരിസരത്ത് നിന്ന് പുറത്ത് ഇറക്കിയപ്പോൾ ഫെബ്രുവരി ഒന്നിനാണ് ഒന്നാം രഥ പ്രയാണം.
പദ്മ വിഭൂഷൺ ലഭിച്ചന്നറിഞ്ഞപ്പോൾ ജസ്റ്റിസ് കെ.ടി തോമസിന് ഭാര്യ തരുണി തോമസ് മധുരം നൽകുന്നു.
പൊളിക്കാനിരിക്കുന്ന വൈറ്റില ചാന്ദേർ കുഞ്ച് ഫ്ളാറ്റിന്റെ പശ്ചാത്തലത്തിൽ വൈറ്റില ഹബ്ബിലെ പഴയ കട്ടകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന തൊളിലാളികൾ
കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് പെരിഞ്ഞേരിമന ജയരാജ് നമ്പൂതിരി കൊടിയേറ്റുന്നു
കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്എൻ നഗർദേശം പ്രശ്ത ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഭിവാദ്യം അർപ്പിച്ച് നിർമ്മിച്ച സിആർ സെവൻ എന്ന് പേരിട്ട് നിർമ്മിച്ച കാവടി അവസാന മിനുക്ക് പണിയിൽ കൂട്ടുക്കാരായ അഖിൽ മുരളി, ഇസ്മായിൽ ഇബ്രാഹീം ,ജെറി ജോർജ്ജ് എന്നിവരാണ് ഇതിന് പിന്നിൽ