TRENDING THIS WEEK
പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മീനടത്തെ റബർ ഇൻഡസ്ട്രീസീൽ വോട്ടഭ്യർത്ഥിക്കുന്നു
പുണ്യമാസമായ റംസാനിലെ 29 നോമ്പുകളും പൂർത്തിയാക്കി ഇസ്ലാംമത വിശ്വാസികൾ ഇന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിൻ്റെയും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ചെറിയ പെരുന്നാൾ ആഘോഷത്തിനായി മൈലാഞ്ചിയണിയുന്ന വിശ്വാസികൾ.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പഞ്ചപാണ്ഡവരുടെ ശില്പങ്ങൾ ഒരുക്കുന്നു
പാചകവാതക പ്രതിസന്ധിയെ തുടർന്ന് വട്ടിയൂർക്കാവ് വെള്ളൈക്കടവിൽ പ്രവർത്തിക്കുന്ന ബി സിക്സ് കാറ്ററിംഗ് സ്ഥാപനത്തിൽ ഷെഫ് രമണനും മറ്റ് ജീവനക്കാരും ചേർന്ന് വിറകടുപ്പിൽ പാചകം ആരംഭിച്ചപ്പോൾ
കെ.സുധാകരൻ എം.പിയെ കാണുവാനായി വീട്ടിലെത്തിയ കണ്ണൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.ഒ മോഹനൻ അടുത്തിരിക്കുവാനായി കസേര അടുപ്പിക്കുന്നു. ഫോട്ടോ : ആഷ്ലി ജോസ്
പൂഞ്ഞാർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി.സി.ജോർജ് എരുത്വാപ്പുഴയിൽ പ്രചരണം നടത്തുന്നു
ഏറ്റുമാനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് പെരുന്നാൾ ദിനത്തിൽ ജുമാ മസ്ജിദ് സന്ദർശിക്കുന്നു
പെരുനാൾ സെൽഫി... ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുത്തശേഷം സെൽഫിഎടുക്കുന്നവർ.
ഏറ്റുമാനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ.വാസവൻ പേരൂർക്കവല ജംഗ്ഷ നിലെ വ്യാപാര കേന്ദ്രങ്ങളിൽ വോട്ട് അഭ്യർഥിക്കുന്നു
പാലക്കാട് നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ കൈയിൽ നിന്ന് പാലക്കാട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ കെട്ടിവെക്കാനുള്ള തുക മുതിർന്ന ഓട്ടോ ഡ്രൈവർ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു