TRENDING THIS WEEK
                    
    
    
        
            
        
    
    
        വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന സംസ്ഥാന തല സെമിനാറിൽ മന്ത്രി എം.ബി.രാജേഷ് എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ സൗഹ്യദ സംഭാഷണത്തിൽ.    
 
    
    
        
            
        
    
    
        സ്നേഹത്താൽ വരവേറ്റ്.. കോഴിക്കോട് ബീച്ചിലെ വെൻ്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സന്ദർശിച്ച മന്ത്രി എം.ബി രാജേഷിന് പഴങ്ങൾ നൽകുന്ന കടയുടമ.    
 
    
    
        
            
        
    
    
        പുത്തൂരിൽ കാണാം... തൃശൂർ മൃഗശാലയിലെ ഏറ്റവും സീനിയറായ അന്തേവാസി മുതലയെ അടുത്താഴ്ച ഉദ്ഘാടനം ചെയ്യുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലേയ്ക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു.    
 
    
    
        
            
        
    
    
        നെല്ല് സംഭരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്  ജില്ല കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സപ്ലൈകോ ഓഫീസ് ജില്ല കമ്മിറ്റി പ്രസിഡൻറ് ബി.ഇക്ബാലിൻറെ നേതൃത്വത്തിൽ  ഉപരോധിക്കുന്നു .    
 
    
    
        
            
        
    
    
        നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് കാളവണ്ടിയും നെല്ല് കതിരുമായി നടത്തിയ പ്രതിഷേധം.    
 
    
    
        
            
        
    
    
        ചുരുളഴിയാത്ത രഹസ്യങ്ങൾ...  ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച " സിറ്റ് ടു വിൻ " നേതൃക്യാമ്പിൽ  എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ ,മുൻ കെ.പി.സി.സി പ്രസിഡൻറ് കെ മുരളീധരനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ    
 
    
    
        
            
        
    
    
        കോഴിക്കോട് താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള സംഘർഷത്തിൽ തീവെപ്പിൽ കത്തി നശിച്ച വാഹനം    
 
    
    
        
            
        
    
    
        വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളീറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാറിൽ കരട് നയരേഖ അവതരണം മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്നു.    
 
    
    
        
            
        
    
    
        ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കണ്ണാടിപ്പെട്ടിയിലുള്ള ഗുരുദേവ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.    
 
    
    
        
            
        
    
    
        രാഷ്ട്രപതി   ദ്രൗപദി  മുർമു ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികളുടെ സമ്മേളന വേദിയിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് കുടിക്കാൻ കുപ്പിവെള്ളത്തിന്റെ അടപ്പ് തുറക്കാൻ സഹായിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ .മന്ത്രി വി .ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി എന്നിവർ സമീപം