TRENDING THIS WEEK
പാലാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി വോട്ട് അഭ്യർത്ഥിക്കുന്നു.
പാലായിൽ നടന്ന ബഹുജന റാലിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ഷോൺ ജോർജ് അഭിവാദ്യം ചെയ്യുന്നു. കടുത്തുരുത്തി സ്ഥാനാർത്ഥി സുരേഷ് ഇട്ടികുന്നേൽ, ലിജിൻ ലാൽ , എൻ ഹരി തുടങ്ങിയവർ സമീപം
ഏറ്റുമാനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് പെരുന്നാൾ ദിനത്തിൽ ജുമാ മസ്ജിദ് സന്ദർശിക്കുന്നു
ഏറ്റുമാനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ.വാസവൻ പേരൂർക്കവല ജംഗ്ഷ നിലെ വ്യാപാര കേന്ദ്രങ്ങളിൽ വോട്ട് അഭ്യർഥിക്കുന്നു
പെരുനാൾ സെൽഫി... ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുത്തശേഷം സെൽഫിഎടുക്കുന്നവർ.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തയാറെടുത്തിരുന്ന കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ജോസഫ് വാഴക്കൻ്റെ ഫ്ലെക്സ് ബോർഡുകൾ മണ്ഡലം എഴുതാതെ കോട്ടയത്തെ ആരാധ്യ പ്രിൻ്റിംഗ് സെൻ്ററിൽ തയാറിക്കി വച്ചിരിക്കുന്നു.കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ ബോർഡുകൾ പ്രചരണത്തിനായി കൊണ്ടുപോകുന്നു
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തയാറെടുത്തിരുന്ന കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ജോസഫ് വാഴക്കൻ്റെ ഫ്ലെക്സ് ബോർഡുകൾ മണ്ഡലം എഴുതാതെ കോട്ടയത്തെ ആരാധ്യ പ്രിൻ്റിംഗ് സെൻ്ററിൽ തയാറിക്കി വച്ചിരിക്കുന്നു
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറന്മുള നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കോഴഞ്ചേരിയിലെ സിറ്റി ലൈറ്റ് എലക്ട്രിക്കൽസിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
കോന്നി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നടത്തിയ റോഡ് ഷോ . വെട്ടൂരിൽ നിന്നുള്ള കാഴ്ച.
പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോട്ടയം ആർ.ഡി.ഒ മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് തുഅടങ്ങിയവർ സമീപം