TRENDING THIS WEEK
നെടുവടി മത്സരത്തിൽ... ജില്ലാ കേരളോത്സവത്തിൻ്റെ ഭാഗമായി തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തെക്കൻ സമ്പ്രദായം നെടുവടി മത്സരത്തിൽ പങ്കെടുക്കുന്ന ചൊവ്വന്നൂർ ബ്ലോക്കിലെ അഞ്ജലി സോമനും പി.എസ് അമേഗയും.
ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ജനപ്രതിനിധികളുടെ ഡൽഹി പ്രവാസ് യാത്രയ്ക്ക് തുടക്കം കുറിച്ച് സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ സംസ്‌ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് എന്നിവരിൽ നിന്നും പാർട്ടി പതാക സ്വീകരിച്ച ശേഷം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കേരള എക്സ്‌പ്രസിൽ യാത്ര പുറപ്പെട്ട മേയർ വി.വി രാജേഷ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.നഗരസഭാ വിദ്യാഭ്യാസ,കായിക സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ സമീപം

ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ജനപ്രതിനിധികളുടെ ഡൽഹി പ്രവാസ് യാത്രയ്ക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് എന്നിവർ ചേർന്ന് മേയർ വി.വി രാജേഷിന് പാർട്ടി പതാക കൈമാറിയപ്പോൾ.
കളമശേരി കൊച്ചി കാൻസർ സെന്ററിന്റെ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉമാ തോമസ് എം.എൽ.എയോട് സൗഹൃദം പങ്കുവെയ്കുന്നു. മന്ത്രി വീണ ജോർജ് സമീപം
നെടുമ്പാശേരി സി.ഐ.എസ്.എൽ. ഗ്രൗണ്ടിൽ നടന്ന സിയാൽ എയ്റോ പാർക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം പ്രധാന വേദിയിലേക്ക് ഇലട്രിക്ക് വാഹനത്തിൽ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ സാദത്ത് എം.എൽ.എ, മന്ത്രി പി. രാജീവ്, സിയാൽ ഡയറക്ടർ എം.എ. യൂസഫലി, റോജി എം. ജോൺ എം.എൽ,എ എന്നിവർ
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആർഡ് സയൻസ് കോളേജിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിൽ സിംഹാർ മെന്റൽ ഹെൽത്ത് പ്രാക്ടീഷണർ റോയൽ ചാക്കോ എബി ക്ലാസ് നയിക്കുന്നു .
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആർഡ് സയൻസ് കോളേജിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിൽ സിംഹാർ മെന്റൽ ഹെൽത്ത് പ്രാക്ടീഷണർ ടിജോ രാജൻ ക്ലാസ് നയിക്കുന്നു.
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആർഡ് സയൻസ് കോളേജിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഏറ്റുമാനൂരിൽ നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി.എൻ വാസവൻ സമീപം