TRENDING THIS WEEK
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായാഴ്ച്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് 450 സിസി ഇന്റർനാഷണൽ
കോട്ടയം തിരുനക്കര തൃക്കൈകാട്ട് സ്വാമിയാർ മഠം ഹാളിൽ കളിയരങ്ങിൻ്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ കർണ്ണഭാരം സംസ്കൃത നാടകത്തിൽ കർണ്ണനായി ഗിരീഷ് സോപാനം അരങ്ങിൽ
സമസ്‌ത ശതാബ്‌ദി സന്ദേശ യാത്രക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണ യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് ഉദ്ഘാടനം ചെയ്യാൻ എത്തിയ സൽമാൻഖാൻ പൊതുമരാമത്ത് ടൂറിസം മന്ത്രി പി കെ മുഹമ്മദ് റിയാസ് സമീപം
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായാഴ്ച്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് 450 സിസി ഇന്റർനാഷണൽ.
കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സത്യവാചകം ചൊല്ലിക്കൊടുത്ത അഡ്വ. തോമസ് കുന്നപ്പള്ളിയുമായി സൗഹൃദ സംഭാഷണം നടത്തുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ജോഷി ഫിലിപ്പും, ജോസ്‌മോൻ മുണ്ടയ്ക്കലും, പി.കെ. വൈശാഖും
വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാമനാരായണൻ്റെ ഭാര്യ ലളിത മക്കളായ ആകാശ്, അനുജ് എന്നിൽ അഛൻ്റെ മൃതദേഹം മുളങ്കുന്നത്ത് ക്കാവ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ഛത്തീസ്ഗഡിലേക്ക് കൊണ്ട് പോകാൻ കാത്തിരിക്കുന്നു
കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം പോകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽയേയും അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപിയേ യും യാത്രായാക്കുന്ന പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പി.കെ വൈശാഖും ജോഷി ഫിലിപ്പും
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻറെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ.രാജൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച് ആലിംഗനം ചെയ്യുന്നു
കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആദ്യ കൗൺസിൽയോഗത്തിന്റ അദ്ധ്യക്ഷനായി മുതിർന്ന അംഗമായ അഡ്വ.തോമസ് കുന്നപ്പള്ളിയെ പ്രസിഡന്റിന്റെ സീറ്റിലേക്ക് ഇരുത്തട്ടെ എന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ച വി.കെ.സെബി മോൾ ചോദിക്കുന്നു