TRENDING THIS WEEK
കേരളകൗമുദി പത്തനംതിട്ട ബിസിനസ് കോൺക്ലേവ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, നഗരസഭ വൈസ് ചെയർമാൻ എ.സഗീർ, സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്.ജി, കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ്, സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, കേരളകൗമുദി ബ്യൂറോ ചീഫ് എം.ബിജുമോഹൻ, സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ എന്നിവർ സമീപം
ഭയാനകം... തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുത്ത മത്സരാർത്ഥി സ്കൂളിലെ ഫിഷ്ടാങ്കിലെ മീനുകളുടെ ഭംഗി ആസ്വദിക്കുന്നു.
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ കൊയ്പള്ളി വി.എസ്.എസ് എച്ച്എസിലെ അനന്ദൻ ഉണ്ണിയുടെ കൈ പിടിച്ച് വേദിയിലേയ്ക്ക് വരുന്ന അനുജൻ ത്രിദേവ്
കോട്ടയം പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ നിക്ഷേപയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ,സഹകരണ വകുപ്പ് രജിസ്ട്രാർ ഡോ.ഡി.സജിത്ത് ബാബു , കേരളാ ബാങ്ക് ഡയറക്ടർ അഡ്വ.ജോസ് ടോം,എം.ജി.സർവകലാശാലാ സിൻഡിക്കേറ്റംഗം അഡ്വ.റജി സഖറിയ തുടങ്ങിയവർ സമീപം
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കഥകളിയിൽ ഏഗ്രേഡ് നേടിയ പ്രയാഗ് പി. കുമാർ സി എം എസ് സ്കൂൾ തൃശൂർ
കോട്ടയം പാമ്പാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സഹകരണ നിക്ഷേപയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മോൻസി വർഗീസിൽ നിന്ന് മന്ത്രി വി.എൻ.വാസവൻ ആദ്യനിപേക്ഷം സ്വീകരിക്കുന്നു.സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം.രാധാകൃഷ്ണൻ,സഹകരണ വകുപ്പ് രജിസ്ട്രാർ ഡോ.ഡി.സജിത്ത് ബാബു ,കേരളാ ബാങ്ക് ഡയറക്ടർ അഡ്വ. ജോസ് ടോം, എം.ജി.സർവകലാശാലാ സിൻഡിക്കേറ്റംഗം അഡ്വ.റജി സഖറിയ തുടങ്ങിയവർ സമീപം
എറണാകുളം ശ്രീഅയ്യപ്പൻകോവിലിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഡാൻസസ് ഓഫ് ഇന്ത്യ അവതരിപ്പിച്ച നൃത്തം.
എറണാകുളം ശ്രീഅയ്യപ്പൻകോവിലിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഡാൻസസ് ഓഫ് ഇന്ത്യ അവതരിപ്പിച്ച നൃത്തം
എറണാകുളം ശ്രീഅയ്യപ്പൻകോവിലിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഡാൻസസ് ഓഫ് ഇന്ത്യ അവതരിപ്പിച്ച നൃത്തം
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി ബിജെപി തെളിക്കുന്ന പ്രവർത്തകർ