TRENDING THIS WEEK
അരയിടത്ത് പാലത്തിന് താഴെ ബേബി മെമ്മോറിയാൽ ആശുപത്രിക്ക് സമീപം അവശ നിലയിലായി കിടന്നയാളെ പൊലീസുകാർ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കോഴിക്കോട് മീഞ്ചന്ത ആര്.കെ മിഷന് സ്കൂളില് നടന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ മുള നിർമ്മാണത്തിൽ മത്സരിക്കുന്ന ഫാരിസ് അബ്ദുള്ള എ. ടി റഹ്മാനിയ എച്ച്.എസ്.എസ് ആയഞ്ചേരി
കോഴിക്കോട് മീഞ്ചന്ത ആർ.കെ മിഷൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ പ്രകടനം മോശമായെന്ന് പറഞ്ഞു വിതുമ്പുന്ന കുട്ടിയെ അമ്മ ആശ്വസിപ്പിക്കുന്നു
കോഴിക്കോട് മീഞ്ചന്ത ആർ.കെ മിഷൻ സ്കൂളിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗം തത്സമയ ക്ലേ മോഡലിംഗ് മത്സരത്തിൽ നിന്ന്.
കോഴിക്കോട് മീഞ്ചന്ത ആർ.കെ മിഷൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ പോട്രി ( കളിമൺ പാത്ര) പെയിന്റിംഗ് മത്സരത്തിൽ നിന്ന്
കോഴിക്കോട് മീഞ്ചന്ത ആർ.കെ മിഷൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ പോട്രി ( കളിമൺ പാത്ര) പെയിന്റിംഗ് മത്സരത്തിൽ നിന്ന്
പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിലെ ഉപരോധ സമരം ഡി.സി.സി .പ്രസിഡൻ്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
കോഴിക്കോട് കോർപറേഷൻ ദുർഭരണത്തിനെതിരെ യു.ഡി.എഫ് നടത്തിയ നഗര മോചന റാലി
മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് കയറ്റി ഇട്ടിരിക്കുന്ന ബോട്ടുകൾ കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച.
ഞങ്ങൾ മരിച്ചിട്ടില്ല വോട്ടർ പട്ടികയിൽ നിന്ന് അകാരണമായി പേര് നീക്കം ചെയ്തതിനെ തുടർന്ന് കോഴിക്കോട് കലക്ടറേറ്റിൽ കലക്ടറുടെ ചേംബറിന് മുന്നിൽ നടത്തിയ പ്രതിഷേധം