TRENDING THIS WEEK
ശരണ വീഥിയിൽ...ശബരിമല ദർശനത്തിനായി പുല്ലുമേട്ടിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ.
എറണാകുളം ജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നങ്ങ്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടിയ മൂവവാറ്റുപുഴ സെന്റ്. അഗസ്റ്റിൽ ജി.എച്ച്.എസിലെ ദിയ മനോജ്
കാലിടറാതെ... ശബരിമല ദർശനത്തിനായി പുല്ലുമേട് വഴി സൂക്ഷ്മതയോടെ സന്നിധാനത്തേക്ക് വരുന്ന മാളികപ്പുറം
മാളിക“പ്പുറം”...ശബരിമല യാത്രാമധ്യേ മാളികപ്പുറത്തെ മുണ്ട് കൊണ്ട് പുറത്ത് ചേർത്ത്കെട്ടി കൊണ്ടുപോകുന്നയാൾ
പുല്ലുമേട്ടിൽ ശബരിമല തീർത്ഥാടകർക്ക് കൗതുകമുണർത്തി പുൽമേട്ടിൽ മേയുന്ന ആനക്കൂട്ടം
സന്നിധാനത്ത് മന്ത്രി വി.എൻ വാസവൻ തീർത്ഥാടകരോട് കുശലാന്വേഷണം നടത്തുന്നു.
ശരണം എന്നയ്യപ്പാ...ശബരിമല ദർശനത്തിനായി പുല്ലുമേട്ടിൽ നിന്ന് കഠിനമായ കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകർ. ഇടവിട്ടുള്ള മഴയെത്തുടർന്ന് വഴുക്കലുള്ള പാറയും കുത്തിറക്കവും കയറ്റവും താണ്ടി വേണം സന്നിധാനത്ത് എത്തിച്ചേരാൻ.

സന്നിധാനത്തേക്കുള്ള യാത്രാമധ്യേ പെയ്ത മഴയിൽ മഴക്കോട്ടണിഞ്ഞ് പോകുന്ന തീർത്ഥാടകർ. പുല്ലുമേട്ടിൽ നിന്നുള്ള കാഴ്ച.
ശരണമയ്യപ്പ... ശബരിമല ദർശനത്തിനായി പുല്ലുമേട് വഴി അയ്യപ്പ വിഗ്രഹം തലയിലേന്തി ശരണം വിളിച്ചെത്തുന്ന തീർത്ഥാടകൻ.