TRENDING THIS WEEK
സിറ്റി പൊലീസ് 'പ്രശാന്തി" സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്കിന്റെ കൊല്ലം പൊലീസ് സബ് ഡിവിഷൻ പരിധിയിലെ മുതിർന്ന പൗരന്മാർക്ക് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ കോട്ടയം കളക്ട്രേറ്റിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് പത്രിക സമർപ്പിക്കാൻ കാത്ത് നിൽക്കുന്ന സ്ഥാനാർത്ഥികൾ വിജയാശംസകൾ നേരുന്നു
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ ഡോ.കുര്യാക്കോസ് മാർ ഒസ്ത്താതിയോസും,ഡോ.യൂഹാനോൻ മാർ അലക്സിയോസും അഭിഷിക്തരായ ശേഷം അംശ വടി ഉയർത്തി ജനങ്ങളെ ആശീർവദിക്കുന്നു.കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള ബിഷപ്പുമാർ സമീപം
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ ഡോ. കുര്യാക്കോസ് മാർ ഒസ്ത്താതിയോസും, ഡോ. യൂഹാനോൻ മാർ അലക്സിയോസും അഭിഷിക്തരായ ശേഷം അംശ വടി ഉയർത്തി ജനങ്ങളെ ആശീർവദിക്കുന്നു. കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള ബിഷപ്പുമാർ സമീപം.
വർണ്ണ കൊക്കുകൾ... കോട്ടയം നാട്ടകം പാറേച്ചാൽ ബൈപാസ് റോഡിന് സമീപത്തെ പാടശേഖരത്തിൽ നിന്ന് പറന്നുപോകുന്ന വർണ്ണ കൊക്കുകൾ.
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'ദേശപ്പോര്' സംവാദത്തിൽ ചിന്ത ജെറോം (സി.പി.എം), ബിന്ദുകൃഷ്ണ (കോൺഗ്രസ്), രാജി (ബി.ജെ.പി) എന്നിവർ പങ്കെടുത്തപ്പോൾ.
റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ പിന്നാക്ക സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച സ്പെഷ്യൽ കലോത്സവത്തിൽ നിന്ന്
കോട്ടയം നിയോജകമണ്ഡലത്തിൽ 1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടി.കെ രാമകൃഷ്ണന് വേണ്ടി കുമരകം ബോട്ട് ജെട്ടി പാലത്തിൽ എഴുതിയ ചുവരെഴുത്ത് ഫോട്ടോ : ശ്രീകുമാർ ആലപ്ര
കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം ഭാവ് 2025 ൽ മോഹിനിയാട്ടം അവതരിപ്പിക്കുന്ന ജംഷീന ജമാൽ
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന നൃത്ത്യ 2025 ൽ നടി റിമ കല്ലിങ്കലും സംഘവും അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരം.