TRENDING THIS WEEK
തൃശൂർ പുല്ലഴി കോൾ പാടത്ത് പൂവിട്ട് നിൽക്കുന്ന സൂര്യകാന്തി പൂക്കൾ ധാരളം ആളുകൾ സൂര്യകാന്തി പൂവിൻ്റെ ഭംഗി ആസ്വദിക്കാൻ ഇവിടെ എത്തുന്നുണ്ട്
ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ തറക്കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
കടലിൽ മത്സ്യബന്ധനം കഴിഞ്ഞെത്തിയ തൊഴിലാളി നീർകാക്കയ്ക്ക് മീൻ നൽകുന്നു. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം
131-ാമത് മാരാമൺ കൺവെൻഷൻ മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു
പാസിംഗ് ഔട്ട്... തൃശൂർ പൊലീസ് അക്കാഡമിയിൽ സംഘടിപ്പി എസ് ഐ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്.
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണയോഗത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സമീപം
തൃശൂർ ഗവ.മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങിൽ സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ പി.ജെ സിസി,എം.എഅനിത,ടി.ടി സുനില എന്നിവർ നൃത്ത ചുവട് വച്ച് സ്വീകരണം ഏറ്റുവാങ്ങാൻ വേദിക്കരിക്കിലേയ്ക്ക്
പള്ളം സെന്റ്. പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കലാമണ്ഡലം സംഗീത ബൈബിള്‍ ആധാരമാക്കി അവതരിപ്പിച്ച മാതൃവിലാപം നങ്ങ്യാര്‍ കൂത്ത്
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ കർമികത്വത്തിൽ നടന്ന കൊടിയേറ്റം.
പള്ളം സെന്റ്. പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കലാമണ്ഡലം സംഗീത ബൈബിൾ ആധാരമാക്കി അവതരിപ്പിച്ച മാതൃവിലാപം നങ്ങ്യാർ കൂത്ത്