TRENDING THIS WEEK
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പരിസരത്ത് കോട്ടയത്ത് നിന്നെത്തിയ ഭക്തർ അടുപ്പുകളൊരുക്കുന്നു
കോട്ടയം അനശ്വര തീയറ്ററിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചപ്പോൾ തിയറ്ററിൽക്കയറി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രദർശനം തടയുന്നു
ചങ്ങനാശേരി എസ്.ബി കോളേജിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രസംഗിക്കുന്നു
എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ സിയ പവൽ (തേവര എസ്.എച്ച്)
എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം മഹാരാജാസിലെ പി.സച്ചിൻ, പാലാ സെന്റ് തോമസിലെ ശ്യാംജിത്ത് സജീവ്.
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പരിസരത്ത് അടുപ്പൊരുക്കുന്ന വിദ്യാർത്ഥി ജ്യോതിയെ സഹപാഠി ദിൽഷാന സഹായിച്ചപ്പോൾ
തൃശൂർ ജില്ലാ കളക്ടറായി ചർജ്ജെടുത്ത ശിഖസുരേന്ദ്രന് ഹസ്തദാനം നൽകുന്ന മുൻകളക്ടർ അർജ്ജുൻപാണ്ഡ്യൻ
കലാകാരന്മാരുടെ ക്ഷേമ പെൻഷൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ് ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നടത്തിയ ധർണ രക്ഷാധികാരി കാഥികൻ ഡോ.നിരണം രാജൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ ജില്ലാ കളക്ടറായി ചർജ്ജെടുക്കാനെത്തിയ ശിഖ സുരേന്ദ്രൻ തൻ്റെ മകൾ സാൻവി ശങ്കരിക്കൊപ്പം കളക്ട്രേറ്റിലേയ്ക്ക്
ചങ്ങനാശേരി എസ് ബി കോളേജ് ശതാബ്ദി ആഘോഷ സമാപന ചടങ്ങിനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ കോളേജ് അങ്കണത്തിൽ ആർച്ച് ബിഷപ്പ് തോമസ് തറയിൽ സ്വീകരിക്കുന്നു.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ,കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ സമീപം