TRENDING THIS WEEK
പോള നിറഞ്ഞതിനെത്തുടർന്ന് ബോട്ട് യാത്ര ദുഷ്കരമായ കോടിമതയിലെ കൊടൂരാറ്റിൽ നിന്നും ഇറിഗേഷൻ വകുപ്പ് പോള നീക്കം ചെയ്യുന്നു
മന്ത്രിയെ പൊക്കി... ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മണ്ഡലത്തിലൂടെ കട്ടൗട്ടുമായി സ്കൂട്ടറിൽ പോകുന്ന പ്രവർത്തകർ.
കഥയങ്ങനെ ചൊല്ലി... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊതിയിൽ നാരായണ ചാക്യാർ കൂത്തമ്പലത്തിൽ അവതരിപ്പിച്ച കിരാതം ചാക്യാർകൂത്തിൽനിന്ന്
ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂരിൽ നിന്നും റോഡ് ഷോ ആരംഭിച്ചപ്പോൾ
ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂരിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കുന്നവർ.
കോട്ടയം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ. അനില്‍കുമാര്‍ ഇന്നലെ തിരുനക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍.
ഗ്യാസ് ദൗർലഭ്യത്തിനും വിലവർദ്ധനവിനും എതിരെ മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ അടുപ്പ് കൂട്ടി സമരം ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് അടുപ്പ് കത്തിച്ചു ഉദ്ഘാടനം ചെയ്യുന്നു.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എൽ.പി.ജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. എറണാകുളം വാത്തുരുത്തിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനത്തിന് ചുറ്റും കാത്ത് നിന്ന് സിലിണ്ടർ കൈപ്പറ്റുന്നു
അടുപ്പ് പുകയണം...പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എൽ.പി.ജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ജനങ്ങളെ വല്ലാതെ വലച്ചു. എറണാകുളം വാത്തുരുത്തിയിൽ വിറക് ശേഖരിച്ച് മടങ്ങുന്ന വീട്ടമ്മ
എറണാകുളം മറൈൻഡ്രൈവിൽ നടന്ന കെ.പി.എം.എസ് 55-മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാലുമായി സൗഹൃദ സംഭാഷണത്തിൽ