TRENDING THIS WEEK
കോട്ടയം നഗരസഭയിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രകടനമായി നഗരസഭാ ഓഫീസിലേക്ക് പോകുന്നു
പാലക്കാട് നഗരസഭ എൽ.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക നൽകാൻ പ്രകടനമായി നഗരസഭയിലേക്ക് വരുന്നു.
എത് മൂഡ്... തദ്ദേശ തിരെഞ്ഞടുപ്പ് ചൂട് പിടിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ കൈത്തറി മൂണ്ടുകൾ വിൽപ്പനയ്ക്കായി തയ്യറാക്കുന്ന തൊഴിലാളി. തമിഴ്നാട് ഈറോട് ഭാഗത്ത് നിന്നാണ് വിപണനത്തിനായി കൊണ്ടുവന്നിരിക്കുന്നത്. 210 രൂപയാണ് ഒരെണ്ണത്തിന്റെ വില. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിൽ നിന്ന്.
പാലക്കാട് തൃശ്ശൂർ ദേശീയപാതയിൽ കാഴ്ച്ചപറമ്പ് ഭാഗത്ത് അനുഭവപ്പെട്ട ഗതാഗത കുരുക്ക്.
കോട്ടയം നഗരസഭയിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രകടനമായി നഗരസഭാ ഓഫീസിലേക്ക് പോകുന്നു
കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരിയർ ഉന്നത വിദ്യാഭ്യാസ എക്സ്പോ ദിശയിൽ കലാമണ്ഡലം ഡീംഡ് സർവകലാശാലയുടെ സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കഥകളി കിരീടം വിദ്യാർത്ഥിനികൾക്ക് പരിചയപ്പെത്തുന്നു
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലാരംഭിച്ച മുറജപത്തിന്റെ ഭാഗമായി പദ്മതീർത്ഥക്കരയിൽ നടന്ന ജലജപത്തിൽ നിന്ന്.
ദിശക്കൊരുക്കി...... സംസ്ഥാന കരിയർ ഉന്നത വിദ്യാഭ്യാസ എക്സ്പോ ദിശ നടക്കുന്ന കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ വെള്ളക്കെട്ടും ചെളിയും ഒഴിവാക്കാൻ മെറ്റൽ വിരിക്കുന്ന തൊഴിലാളികൾ.നിവധി ദേശീയ ഫുട്ബോൾ,ക്രിക്കറ്റ് മത്സരങ്ങളും സംസ്ഥാന കായിക മേളകളും നടന്ന കോട്ടയം നഗരത്തിലെ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്
ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച റവന്യൂജില്ലാ സ്ക്കൂൾ കലോത്സവത്തിൽ അരങ്ങേറിയ ഹൈസ്ക്കുൾ വിഭാഗം മലപുലയാട്ടത്തിൽ നിന്ന്
ഹാപ്പി യാത്ര... റോട്ടറി ഡിസ്ട്രിക്ട് 3205ന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച സാന്താ റണ്ണിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ നഗരയാത്ര നടത്തുന്നതിനായി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.