TRENDING THIS WEEK
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് കോട്ടയം തിരുനക്കരയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഐ.എൻ.ടി.യു.സി പ്രവർത്തകർ അടപ്പിക്കുന്നു
പന്തം കൊളുത്തി പ്രകടനം... വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സിഐടിയു വിൻ്റെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ടി.ബി. റോഡിലൂടെ നടന്ന് പോകുന്ന വയോധികൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം
കസേര മുഖ്യം.... വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ പ്രിതിഷേധ യോഗത്തിലേക്ക് കസേരയുമായി പോകുന്ന പ്രവർത്തകൻ
യു.ഡി.ടി.എഫ് പ്രകടനം... ദേശീയ പണിമുടക്കിനോടനുബന്ധിച്ച് യു.ഡി.ടി.എഫിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ പ്രിതിഷേധ പ്രകടനം.
പണിമുടക്കിനെ തുടർന്ന് സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ തടയുന്നു
കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്‌കൂളില്‍ അദ്ധ്യാപകരെ സമരക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ
ദേശീയ പണിമുടക്കിൽ വിജനമായ നഗരം അരയിടത്ത് പാലത്തിന് മുകളിലുള്ള ദൃശ്യം.
സംയുക്ത ട്രേഡ് യൂണിയനുകൾ നേതൃത്വം കൊടുത്ത ദേശീയ പണിമുടക്കിന്റെ ഭാഗമായി എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു