TRENDING THIS WEEK
ദേശവിളക്ക്....കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ദേശവിളക്കിൽ പടിഞ്ഞാറേനടയിൽ ദീപം തെളിക്കുന്ന ഭക്തർ
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റർസിന്റെ മുഹമ്മദ് അജ്സലിന്റെ ഗോൾ ശ്രമം
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫാറൂക്കിന്റെ മുന്നേറ്റം
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കെവിൻ യോക്കിന്റെ മുന്നേറ്റം
ദേശവിളക്ക്....കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ദേശവിളക്കിൽ പടിഞ്ഞാറേനടയിൽ ദീപം തെളിക്കുന്ന ഭക്തർ
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശിവശക്തി കലാവേദിയിൽ പാണ്ഡവം ശിവദം കൈക്കൊട്ടിക്കളി സംഘം അവതരിപ്പച്ച കൈകൊട്ടിക്കളി
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ദേശവിളക്ക് തെളിക്കുന്ന ഭക്തർ
ഏറ്റുമാനൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് കോട്ടയം കളക്ട്രേറ്റിൽ വരണാധികാരി സർവെ ഡെപ്യൂട്ടി ഡയറക്ടർ എം.എ ആശ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി സമീപം
മലമ്പുഴ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ജില്ലാ സപ്ലൈ ഓഫീസിൽ റിട്ടേണിംഗ് ഓഫീസർ കെ.കെ മനോജ് കുമാർ മുമ്പൊക്കെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.
മലമ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എ .സുരേഷ് റിട്ടേണിംഗ് ഓഫിസറായ പ്രിൻസിപ്പൽ കൃഷി ഓഫീസിലെത്തി രാജി വർഗീസ് മുമ്പൊക്കെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.