TRENDING THIS WEEK
കുട്ടികളുടെ ആശുപത്രി... ശിശുദിനാഘോഷത്തോടനുബന്ധിച്ചും സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചും കോട്ടയം മെഡിക്കൽ കോളേജ് കുട്ടുകളുടെ ആശുപത്രി വൈദ്യുതി ദീപം കൊണ്ടലങ്കരിച്ചപ്പോൾ.
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പാർട്ടികൾ ചുവരെഴുത്ത് പ്രചാരണം തുടങ്ങിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയം അവാസാനഘട്ടത്തിലേക്ക് കടക്കവേ ആലപ്പുഴ നഗരസഭ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി എഴുതിയ ചുവരെഴുത്ത് വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ.
ചാച്ചാജി....ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില് നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികൾ
ഫ്രെയിമിലാക്കാൻ... തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള സ്ഥാനാർത്ഥികളുടെ ബോർഡുകൾ തയാറാക്കാനുള്ള ഫ്രെയിം കോട്ടയം ഇന്നർ ഐ പ്രിൻ്റിംഗ് പ്രസിലിറക്കി വയ്ക്കുന്ന ജീവനക്കാർ.
ഞങ്ങൾ ഇവിടെയുണ്ട്... കോട്ടയം ശാസ്ത്രി റോഡ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ. പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ പൂർണമായും നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച11-ാമത് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്കാരം സമ്മാനിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച11-ാമത് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്കാരം സമ്മാനിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കരാട്ടെ കേരള അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കരാട്ടെ ചാമ്പ്യൻ ഷിപ് മത്സരത്തിൽ നിന്ന്.