TRENDING THIS WEEK
കോട്ടയത്ത് നടക്കുന് കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തിരുനക്കര മൈതാനത്ത് ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തുന്നു
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്രസമുച്ചയം അന്തർദേശീയ തീർത്ഥടന കേന്ദ്രമായി പ്രഖ്യാപിക്കാൻ മുൻകൈയെടുത്ത മന്ത്രി വി.എൻ.വാസവനെ കൺവീനർ സുരേഷ് പരമേശ്വരൻ ആദരിക്കുന്നു.സാജു ലാൽ സമീപം
എറണാകുളം ബോട്ട് ജെട്ടിയിലേക്ക് കുഞ്ഞിനെ വണ്ടിയിൽ കിടത്തി തള്ളി നീങ്ങുന്ന വിദേശികൾ
കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് നടന്ന കൊടിയേറ്റം .
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് നയിക്കുന്ന യുവ ജനയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ നടന്ന യാത്ര.
പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവുമായി അമൃത ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന നഴ്സുമാർ
പാലക്കാട് സൂര്യരശ്മി കൺവെൻഷനിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ 40-ാം മത് സംസ്ഥാന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് ജെ.എം. മഹലിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തദ്ദേശ സ്വയം ഭരണ തിരെഞ്ഞടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം നിർവ്വഹിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിക്ക് കുന്നത്തൂർ മേട് യൂണിറ്റ് പ്രസിഡന്റ് കെ.ടി. രാജേശ്വരി ഹരാർപ്പണം ചെയ്യുന്നു. ഇലട്രിക്ക് വീൽ ചെയറിലാണ് പരിപാടിക്ക് എത്തിയത്.
പാലക്കാട് സൂര്യരശ്മി കൺവെൻഷനിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ 40ാം സംസ്ഥാന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോൾ വേദിയിൽ ഇരുന്ന വി.കെ.ശ്രീകണ്ഠൻ എം.പി. ഷാൾ ശരിയാക്കി കൊടുക്കുന്നു സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ സമീപം.
എറണാകുളം കലൂർ ജംഗ്ഷനിൽ സിഗ്നൽ കടന്ന് പോകാനൊരുങ്ങിയ സ്വകാര്യ ബസിന് എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറുമായി തർക്കിക്കുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ