TRENDING THIS WEEK
കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ഭാരതീയ വ്യാപാരി വ്യവസായി സംഘം സംഘടിപ്പിച്ച അർത്ഥശാസ്ത്ര നാഷണൽ ബിസ്നസ് കോൺക്ലേവ് 2026 ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയുമായി സൗഹൃദ സംഭാഷണത്തിൽ
റംസാൻ വ്രതത്തിന്റെ ആദ്യ ദിനം തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ നടന്ന നോമ്പ് തുറയിൽ. ഔഷധ കഞ്ഞി വിളമ്പുന്ന അസി. ഇമാം റാഷിദ്
നിയമസഭ ശങ്കരനാരായണൻതമ്പി ഹാളിൽ നടന്ന ആസൂത്രണ ബോർഡിന്റെ വിഷൻ 2031 അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ.ഫാറൂഖ് അബ്ദുള്ളയെ ആശ്ലേഷിക്കുന്നു
നിയമസഭ ശങ്കരനാരായണൻതമ്പി ഹാളിൽ നടന്ന ആസൂത്രണ ബോർഡിന്റെ വിഷൻ 2031 അന്തർരാഷ്ട്ര സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യപ്രഭാഷണത്തിനെത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ.ഫാറൂഖ് അബ്ദുള്ള സമ്മാനിച്ച ഉപഹാരത്തിന്റെ സവിശേഷതകളെ കുറിച്ചു വിശദീകരിക്കുന്നു
നിയമസഭ ശങ്കരനാരായണൻതമ്പി ഹാളിൽ നടന്ന ആസൂത്രണ ബോർഡിന്റെ വിഷൻ 2031 അന്തർരാഷ്ട്ര സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യപ്രഭാഷണത്തിനെത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള സമ്മാനിച്ച ഉപഹാരത്തിന്റെ സവിശേഷതകളെ കുറിച്ചു വിശദീകരിക്കുന്നു. മന്ത്രി കെ.എൻ ബാലഗോപാൽ സമീപം.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച നാഷണൽ സർവീസ് സ്കീം എൻഎസ്എസ് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആർ. ബിന്ദുവിനെ വേദിയിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച നാഷണൽ സർവീസ് സ്കീം എൻ എസ് എസ് സംസ്ഥാന കലോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച അവതരണ നൃത്തം
കുളിച്ചാകാം.... അഗസ്ത്യാർമൂഴി പുഴയിൽ നിന്ന് പള്ളിക്കൽ മിനിയെന്ന ആനയെ കുളിപ്പിക്കുന്ന പാപ്പാൻമാർ.
റമദാനിലെ ആദ്യവെള്ളിയാഴ്ചയായ ഇന്നലെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന ജുമാനമസ്കാരം
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അവതരിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, അംഗങ്ങളായ ജോസ് മോൻ മുണ്ടയ്ക്കൽ, പി.കെ.വൈശാഖ്, തോമസ് കുന്നപ്പള്ളി തുടങ്ങിയവർ സമീപം