TRENDING THIS WEEK
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ നിന്നും വിജയിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർഥികളായ എം.മോഹൻ ബാബു, എം.പ്രമോദ്, പി.എസ്.വിപിൻ എന്നിവർ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎയുടെ ഓഫീസിലെത്തിയപ്പോൾ.
വൈക്കത്ത് അഷ്ടമി ദർശനം... വൈക്കം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പുലർച്ചെ അഷ്ടമി ദർശനം നടത്തുന്ന ഭക്തർ.
ക്രിസ്മസ് ആഘോഷങ്ങൾക്കായി നക്ഷത്രങ്ങളും പാപ്പാ മുഖംമൂടികളും വർണ്ണ ലൈറ്റുകളും ക്രിസ്മസ് ട്രീകളുമെല്ലാം വിലപ്പനെക്കത്തി. കോട്ടയം സെൻട്രൽ ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച
കുറ്റ്യാടി നടുപ്പൊയിൽ ബഡ്സ് സ്കൂളിൽ വോട്ടുചെയ്യാനെത്തിയ 82കാരി പാറു അമ്മ കൂടെ വോട്ടുചെയ്യാനെത്തിയ 100വയസുകാരിയായ ചീരുവമ്മയുമായി സൗഹൃദം പങ്കുവെക്കുന്നു.
വോട്ടെണ്ണൽ കേന്ദ്രമായ പാലക്കാട് നഗരസഭയുടെ സ്ട്രോങ് റൂമിന് മുന്നിൽ കാവൽ നിലക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
പാലക്കാട് നഗരസഭയിലെ വോട്ടെണ്ണൽ കേന്ദ്രം .
എറണാകുളം തോപ്പുംപ്പടി ഹാർബർ പാലത്തിന് താഴെ അതിരാവിലെ ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികൾ.
കൊച്ചി കോർപറേഷനിലെ വൻവിജയത്തെത്തുടർന്ന് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
അടാട്ട് ഗ്രാമ പഞ്ചായത്തിലെ സംസ്കൃത കോളേജ് വാർഡിൽ നിന്ന് വിജയിച്ച മുൻ എം.എൽ.എ അനിൽ അക്കരയെ അഭിനന്ദിക്കുന്ന പ്രവർത്തക.
തൃശൂർ കോർപറേഷൻ ഒന്നാം വാർഡിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി രഘുനാഥ് സി മേനോന് മുത്തം നൽക്കുന്ന അമ്മ രതിദേവി