TRENDING THIS WEEK
ശബരിമല ദർശനത്തിനെത്തിയ കുഞ്ഞ് മാളികപ്പുറത്തിനെ സഹായിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥൻ പതിനെട്ടാംപടിക്ക് മുന്നിലെ കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച വോട്ട് വൈബ് മുഖാമുഖത്തിൽ പങ്കെടുക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ
ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം നേടിയ പെരിങ്ങോട് എച്ച്.എസ്.എസ്, തൃത്താല സബ്ജില്ല.
ദീപപ്രഭയിൽ ... കാർത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാലത്തൂർ രണ്ടൂമൂർത്തി ഭഗവതി ഷേത്രത്തിലെ കൽവിളക്കിൽ കാർത്തിക ദീപങ്ങൾ തെളിഞ്ഞപ്പോൾ .
പൊന്നമ്പലം ദീപപ്രഭയിൽ... സന്നിധാനത്ത് തൃക്കാർത്തികയിൽ ആർ.എ.എഫ് പതിനെട്ടാംപടിക്ക് താഴേതിരുമുറ്റത്ത് പൂക്കളമൊരുക്കി ദീപം തെളിച്ചപ്പോൾ.
ശബരിമല ദർശനത്തിനെത്തിയ കുഞ്ഞ് മാളികപ്പുറങ്ങളെയും പ്രായമായവരെയും പതിനെട്ടാംപടിക്ക് മുന്നിലെ അയ്യപ്പൻമാരുടെ തിരക്കിൽനിന്ന് മാറ്റി ദർശനത്തിന് സഹായിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥർ
ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുറങ്ങളെ പതിനെട്ടാംപടിക്ക് മുന്നിലെ അയ്യപ്പൻമാരുടെ തിരക്കിൽനിന്ന് മാറ്റി ദർശനത്തിന് സഹായിക്കുന്ന ആർ.എ.എഫ് ഉദ്യോഗസ്ഥർ
അമ്മേ ശരണം..... ചക്കുളത്തുകാവ് പൊങ്കാല സമർപ്പിച്ച ശേഷം പ്രാർത്ഥിക്കുന്ന ഭക്തർ. തിരുവല്ല നഗരത്തിൽ നിന്നുള്ള കാഴ്ച
രഹസ്യമാ.... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംസാരിക്കുന്ന.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ.ജില്ലാ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് കുമാർ സമീപം